പാലാ തെരഞ്ഞെടുപ്പ് കേസിൽ മാണി സി കാപ്പന് തിരിച്ചടി
April 17, 2023 11:10 pm

ദില്ലി: പാലാ തെരഞ്ഞെടുപ്പ് കേസിൽ മാണി സി കാപ്പന് തിരിച്ചടി.പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതിയിൽ നടപടികൾ തുടരാമെന്ന് സുപ്രീംകോടതി.,,,

യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മാണി സി കാപ്പൻ .ലക്ഷ്യം എൻ.സി.പിയിൽ തിരിച്ചെത്തുക
March 31, 2022 10:50 am

കോട്ടയം :മാണി സി കാപ്പൻ വീണ്ടും തിരിച്ച് എന്സിപിയിൽ എത്താനുള്ള നീക്കം തുടങ്ങി.ഇനി കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന് ആയുസില്ല എന്ന,,,

നാ‍ർക്കോട്ടിക് ജിഹാദ് :പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ മാണി! ബിഷപ്പിൻ്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചുവെന്നും ജോസ് കെ മാണി
September 12, 2021 5:26 pm

കോട്ടയം: നാർക്കോട്ടിക് വിവാദത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്ലിന് പിന്തുണയുമായി കേരള കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണി.,,,

പുതിയ പാർട്ടി പ്രഖ്യാപിച്ച് മാണി സി. കാപ്പൻ. ജോസ് കെ.മാണിയെ തോൽപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്ത്.നാഷണലിസ്റ്റ് കോൺഗ്രസ് കേരളക്ക് 3 സീറ്റ് വേണം
February 22, 2021 6:27 pm

കോട്ടയം: മാണി സി കാപ്പൻ എംഎൽഎ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് പാർട്ടിയുടെ പേര്.,,,

പാ​ലാ​യിൽ രാ​ഷ്ട്രീ​യ​മ​ത്സരം കടുക്കും.ജോ​സ് കെ. ​മാ​ണി​യും മാ​ണി സി. ​കാ​പ്പ​നും നേർക്കുനേർ !
February 18, 2021 3:23 pm

കോ​ട്ട​യം:രാഷ്ട്രീയച്ചൂടിൽ പാലാ തിളയ്ക്കും. ജോസ് കെ. മാണിയും മാണി സി. കാപ്പനും നേർക്കുനേർ മത്സരിക്കും . ജോസിനൊപ്പം ഇടതുപക്ഷവും മാണി,,,

പിണറായിവിജയൻ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമ കാണണം; ജോസ് കെ മാണിയെ കളിയാക്കി കാപ്പന്‍.
February 14, 2021 3:33 pm

കൊച്ചി:എൽ ഡി എഫ് വിട്ട മാണി സി കാപ്പൻ ജോസ് കെ മാണിക്ക് എതിരെ പരിഹാസവുമായി രംഗത്ത് .എനിക്ക് ഒന്നേ,,,

പാലായുടെ വികസനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി..10 നേതാക്കൾ രാജി വച്ചു; എൻ.സി.പി പിളർന്നു.
February 14, 2021 3:23 pm

കോട്ടയം: പാലായിൽ വികസനത്തിന് സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്ന് മാണി. സി. കാപ്പൻ. തന്റെ വിജയത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും,,,

പവാർ മുന്നണി മാറ്റത്തെ പിന്തുണച്ചില്ല,എൻസിപി എൽഡിഎഫ് വിടില്ല! മുങ്ങുന്ന കപ്പലിലേക്ക് കാപ്പൻ.
February 12, 2021 7:04 pm

ന്യുഡൽഹി:എൻസിപി എൽഡിഎഫ് വിടില്ലെന്ന് സൂചനകൽ പുറത്ത് വന്നു . മുന്നണിയിൽ തന്നെ തുടർന്നേക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം. ശരദ്,,,

മാണി സി കാപ്പൻ എല്‍.ഡി.എഫ്. വിടും; യു.ഡി.എഫില്‍ ഘടക കക്ഷിയാകും:കാപ്പന്‍ പോയാല്‍ ഒരു ചുക്കും സംഭവിക്കില്ലല്ലെന്ന് മണിയാശാന്‍
February 12, 2021 5:59 pm

ന്യൂഡല്‍ഹി: മാണി സി. കാപ്പന്‍.എല്‍.ഡി.എഫ്. വിടുമെന്നും യു.ഡി.എഫില്‍ ഘടക കക്ഷിയാകുമെന്നും വ്യക്തമാക്കി . ഇടത് മുന്നണി വിടുന്നതില്‍ ദേശീയ നേതൃത്വത്തിന്റെ,,,

കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് കാപ്പനോട് കോണ്‍ഗ്രസ് ഹൈക്കമാൻഡ് !.എംഎൽഎയുടെ യുഡിഎഫ് പ്രവേശനം ആഘോഷമാക്കാൻ പാലായിലെ എൻസിപി പ്രവർത്തകർ
February 11, 2021 9:24 pm

കോട്ടയം: എൻസിപി നേതാവ് മാണിസി കാപ്പൻ കോൺഗ്രസിലേക്ക്!.. കാപ്പനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഹൈക്കമാൻഡും . ഇടതുബന്ധം ഉപേക്ഷിച്ച് വരികയാണെങ്കിൽ,,,

എന്‍സിപി പിളർപ്പിൽ!..മാണി സി കാപ്പന് പാലാ സീറ്റ് നൽകില്ലെന്ന് പിണറായി വിജയൻ, കാപ്പന് കുട്ടനാട് മത്സരിക്കാം.പാലയിൽ മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകും
February 10, 2021 1:34 pm

കോട്ടയം∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽനിന്ന് മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കും. എൻസിപി പിളരുമെന്നും കോട്ടയം,,,,

കാപ്പന് പുറകെ യാചനയുമായി ചെന്നിത്തയും കൂട്ടരും! കോട്ടയത്ത് എത്തിയാൽ കൂടണം.
February 8, 2021 3:14 pm

കോട്ടയം: മാണി സി കാപ്പനെ എങ്ങനെയും യുഡിഎഫിൽ എത്തിക്കാൻ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും കൂട്ടരും .എങ്ങനെയും കാപ്പനെ മുന്നണിയിൽ എത്തിക്കുകയാണ്,,,

Page 1 of 41 2 3 4
Top