പാലായിൽ ഒത്തു തീർപ്പിനു തയ്യാറായി കാപ്പൻ: ഇനി സമ്മർദം രാജ്യസഭ സീറ്റിനു വേണ്ടി; മുഖ്യമന്ത്രിയുടെ വിരട്ട് ഏറ്റതോടെ പാലാ ഒഴിവാക്കി ഒത്തു തീർപ്പിന് എൻ.സി.പി ഒരുങ്ങുന്നു
January 14, 2021 4:13 pm

കോട്ടയം: വർഷങ്ങളോളം പരിശ്രമിച്ചു വിജയിച്ച പാലാ സീറ്റ് ഒടുവിൽ കൈവിടാനൊരുങ്ങി എൻ.സി.പി. രാജ്യസഭാ സീറ്റ് പകരം നൽകിയാൽ പാലാ വിട്ടുകൊടുക്കാമെന്ന,,,

പാലാ പോയാല്‍ എല്‍.ഡി.എഫ്‌. വിടാന്‍ പവാറിന്റെ അനുമതി!.എന്‍.സി.പിയുമായുള്ള തര്‍ക്കം പരിഹരിക്കുമെന്ന് ജോസ്‌ കെ. മാണി.തര്‍ക്കം തീര്‍ക്കാന്‍ പിണറായി വിജയന്റെ ഇടപെടല്‍
January 11, 2021 10:12 pm

കോട്ടയം: പാലാ ഉള്‍പ്പെടെയുള്ള സിറ്റിങ്‌ സീറ്റുകള്‍ കിട്ടിയില്ലയെങ്കിൽ ഇടതുമുന്നണി വിടാൻ അനുമതി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ശരദ്‌ പവാര്‍ അനുമതി നല്‍കി.,,,

ജോസ് കെ മാണിയുടെ അവകാശവാദങ്ങൾ തള്ളി മാണി സി കാപ്പൻ.കാപ്പനെ യുഡിഎഫിൽ എത്തിക്കാൻ ജോസഫ്‌.പാലാ അടക്കം നാല് സീറ്റ് കാപ്പന്‌ നല്‍കാമെന്ന്‌ ജോസഫ്
December 31, 2020 4:40 am

കോട്ടയം: പാലായില്‍ വിജയിച്ച എന്‍.സി.പി. നേതാവ്‌ മാണി സി. കാപ്പനെ യു.ഡി.എഫിലെത്തിക്കാൻ നീക്കം. പാലാ സീറ്റ്‌ വിട്ടുകൊടുക്കാന്‍ തയാറാണെന്നും കാപ്പന്‍,,,

ഇടത് മുന്നണി വിടാന്‍ എന്‍സിപി; പാര്‍ട്ടി പരിപാടിയില്‍ ഉമ്മന്‍ ചാണ്ടി
December 20, 2020 12:10 pm

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഇടതുപക്ഷവുമായി കൊമ്പ് കോര്‍ക്കുന്ന എന്‍സിപി യുഡിഎഫിലേക്കെന്ന സന്ദേശം നല്‍കി. എന്‍സിപിയുടെ പൊതുപരിപാടി ഇന്ന് കോട്ടയത്ത് ഉമ്മന്‍ചാണ്ടി,,,

കാ​പ്പ​ൻ വ​രു​ന്നോ..! മാണി സി കാപ്പനെ യുഡിഫ് ലേക്ക് ക്ഷണിച്ച് എം എം ഹസ്സൻ
December 12, 2020 5:34 pm

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി​ക്ക് എ​ൽ​ഡി​എ​ഫി​ൽ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ പ​ര​സ്യ വി​മ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്,,,

പാലയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്നും ജോസ് ബലം പിടിക്കില്ലയെന്നും മാണി സി കാപ്പന്‍.യുഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കും: എം.പി ജോസഫ്
October 23, 2020 12:40 pm

കൊച്ചി:ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സിറ്റിങ് സീറ്റായ പാലയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്ന് മാണി സി കാപ്പന്‍. ഇടതുമുന്നണിയില്‍,,,

പാലാ സീറ്റ് എൻസിപിയുടേതെന്ന് ടിപി പീതാംബരൻ മാസ്റ്റർ.പാലായിലുറച്ച് ജോസ് കെ മാണിയും.ജോസിൻ്റെ ഭാവിയെന്താകും?
October 16, 2020 1:42 pm

തിരുവനന്തപുരം :പാലാ സീറ്റിലുറച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. പാലാ കേരള കോൺഗ്രസിന്റെ ഹൃദയ വികാരമാണെന്ന് റോഷി,,,

കേരളാ കോൺഗ്രസ് (എം) ഇടത് മുന്നണിയിൽ; എംപി സ്ഥാനം ഒഴിയുമെന്നും കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്ന് ജോസ് കെ.മാണി
October 14, 2020 12:23 pm

കോട്ടയം :ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ. മാണി. രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്നും രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ,,,

എൻസിപി പിളർന്നേക്കും,കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചന.കാപ്പനെ ചാക്കിട്ടു പിടിക്കാൻ കോൺഗ്രസ് !
October 13, 2020 3:42 am

തിരുവനന്തപുരം: മാണി ഗ്രുപ്പ് യുഡിഎഫ് വിടുന്നതോടെ യുഡിഎഫ് തകരും എന്നുറപ്പായിരിക്കയാണ് അതിനാൽ എങ്ങനെയും പിടിച്ച് നിൽക്കാൻ എൻസിപിയെ യുഡിഎഫിൽ എത്തിക്കാൻ,,,

പാലാ സീറ്റ് വിട്ടുകൊടുക്കില്ല!..പാലാ മാണിയുടെ ഭാര്യയെങ്കിൽ എന്റെ ചങ്ക്-മാണി സി കാപ്പൻ.
October 11, 2020 2:51 pm

കൊച്ചി:അടുത്ത തെരഞ്ഞെടുപ്പിലും പാലായിൽ ഞാൻ തന്നെ സ്ഥാനാർഥിയെന്ന് മാണി.സി.കാപ്പൻ.2021 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ഇടത് സ്ഥാനാർത്ഥി താൻ,,,

മാണി സി. കാപ്പൻ മന്ത്രിയാകില്ല; ശശീന്ദ്രൻ തുടരും.ടി.പി.പീതാംബരൻ എൻസിപി സംസ്ഥാന അധ്യക്ഷൻ.
January 16, 2020 5:43 pm

മുംബൈ: എ.കെ .ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് എന്‍സിപി നേതൃത്വം. മുതിർന്ന നേതാവ് ടി.പി.പീതാംബരനെ എൻസിപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. മുംബൈയിൽ,,,

മാണി സി കാപ്പൻ മന്ത്രിയാകും !!!പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക്.
December 26, 2019 11:59 pm

തിരുവനന്തപുരം:പിണറായി മന്ത്രിസഭാ ഉടൻ അഴിച്ചുപണിയും ! ഇനി ഏകദേശം ഒന്നരവർഷം കൂടി പ്രായമുള്ള പിണറായി മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകുമോ എന്നത്,,,

Page 2 of 3 1 2 3
Top