കൊച്ചി,തൃശൂര്‍,കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ക്ക് വനിതാ മേയര്‍മാരായിരിക്കും

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മേയര്‍മാരുടെ സംവരണം നിശ്ചയിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ക്ക് വനിതാ മേയര്‍മാരായിരിക്കും. 87 മുന്‍സിപ്പാലിറ്റികളില്‍ 44 ഇടത്ത് ചെയര്‍പേഴ്‌സന്‍മാര്‍ വനിതകളാണ്. ആറ് എണ്ണം  പട്ടികജാതി വിഭാഗങ്ങള്‍ക്കാണ്.

Top