ഖുർആൻ വിതരണം രാജ്യദ്രോഹമോ.?ഖുർആൻ സങ്കികൾക്ക് നിഷിദ്ധമാകുന്നു ?

യു എ ഇ കോൺസുലേ‌റ്റ് താൽപര്യപ്പെട്ടതനുസരിച്ച് റംസാൻ ഭക്ഷണകി‌റ്റും ഖുറാൻ കോപ്പികളും വിതരണം ചെയ്‌തത് രാജ്യവിരുദ്ധപ്രവർത്തനമാകുന്നതെങ്ങനെയെന്ന് ചോദ്യം ഉന്നയിച്ച് മന്ത്രി കെ.ടി ജലീൽ. യു എ ഇ കോൺസുലേ‌റ്റ് ചെയ്‌ത പ്രവൃത്തിയെ ഇകഴ്‌ത്തി കാട്ടി കേന്ദ്രമന്ത്രി വി.മുരളീധരൻ തന്റെ മെക്കിട്ട് കയറേണ്ടെന്നും മന്ത്രി കുറിച്ചു.

Top