സ്‌പൈസിലെ ശകുനിയും പിടിച്ച് വാങ്ങി ആ#സനം..തഴഞ്ഞുകളയപ്പെട്ട ശിഖണ്ഡിയുടെ തുള്ളൽ ഇനി തൃഷ്ണ ഭക്തി കേന്ദ്രത്തിൽ !സ്റ്റേജുകളുടെ നിയന്ത്രണം വേണമെന്ന അലിഖിത കരാർ ! മദ്യദർബാറുകളിൽ ഇനി മാദക തിടമ്പുകളും ! പാട്ടുകാരനെ വെച്ചുള്ള വിലപേശൽ നടന്നില്ല ! സ്‌പൈസിൽ എരിവ് കൂട്ടണമെങ്കിൽ തൃഷ്ണ ഭക്തി കേന്ദ്ര സഭ തകർക്കണം പോലും!…ട്രൂലിവാലിശകുനിയുഗം ബാലെ പൊളിക്കും !

കുബേര കഥകൾ

കൊച്ചി :അയർലണ്ട് കറക്കത്തിനുശേഷം കുറച്ച് കാലമായി കുബേരൻ കേരളത്തിൽ ആയിരുന്നു. അങ്ങ് തിരുവതാം കൂറിൽ ! അവിടെയാണല്ലോ നല്ല പങ്കു പങ്ക് പണക്കാർ ഉള്ളത് എന്ന കേൾവി . കുബേരൻ സമ്പത്തിൻ്റെ ദേവനായിരിക്കുമ്പോൾ അതിലും വലിയ പഴംപണക്കാർ അങ്ങ് ചങ്ങനാശേരിയിലും കോട്ടയത്തും കാഞ്ഞിരപ്പള്ളിയിലും ഉണ്ടെന്ന കേൾവി നമ്മളെ കോൾമയിർ കൊള്ളിച്ചു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറിയാമല്ലോ നല്ല അഹംങ്കാരിയാണ് ഈ കുബേര മഹാരാജാവ് .എങ്കിലും പറയുകയാ കുബേര‌ന് പൂജ നടത്തുന്നത് സമ്പത്ത് വര്‍ദ്ധിപ്പിക്കും . ധനവും സമാധാനപരമായ ജീവിതവും ആഗ്രഹിക്കുന്നവര്‍ കുബേര പൂജ നടത്താറുണ്ട്.പക്ഷെ കുബേര പൂജ നടത്താൻ ‘നാരികളാണ് വരേണ്ടത് .പൊത ക്രിസ്ത്യാനിക്ക് കുബേരനിൽ അസൂയ ഉണ്ടാക്കാം ,കഴിവിൽ മോഹം ഉണ്ടാകാം, അസൂയ ഉണ്ടാകാം പക്ഷെ പൂജിക്കാൻ കഴിയില്ല..വിലക്കെടുക്കാൻ കഴിയില്ല ..

യക്ഷന്മാരുടെ രാജാവാണ് കുബേരൻ എന്നത് അയർലണ്ടിലെത്തിയ ഒരു പുതുക്രിസ്ത്യാനി പൂതന വർണക്കാരന്മാർക്ക് മാത്രമേ അറിയാത്തതുള്ളൂ .പരമശിവൻ ധനം സംരക്ഷിക്കുന്ന കാവൽക്കാരനായാണ് കുബേരനെ നിയോഗിച്ചിരിക്കുന്നത് എന്നും വൈശ്രണവന്റെ മുന്നിൽ പ്രാർഥിച്ച് വഴിപാടുകൾ സമർപ്പിച്ചാൽ ധനാഭിവൃദ്ധിയും ഐശ്വര്യംവും ഉണ്ടാകും എന്നുള്ളതൊന്നും അറിയാത്ത പൊതക്രിസ്ത്യാനി ആളാകാൻ സ്‌പൈസിൽ ചേർന്നു .മതേതരമാക്കാൻ കുബേരന്റെ മതത്തിലെ വാവർ മത പേരുകാരൻ പിറോസിക്കാനെയും, വണ്ടിക്കാരനെയും, വട്ട പലിശക്കാരനെയും മുക്കുവ സഖാവിനെയും പിന്നെ ആണും പെണ്ണും കെട്ട ”നോക്ക് കിട്ടാതിരിക്കാൻ മുണ്ടനെയും ‘മുന്നിൽ നിർത്തി. നിർത്തിയപാടെ മുണ്ടനെതിരെ പീഡനാരോപണം …ചില കൺ=മ്മറ്റികളിൽ നിന്നും ഗ്രൂപ്പുകളിൽ പുറത്താക്കപ്പെട്ടു ! അതും പുതുക്രിസ്ത്യ-കാർവർണന് അലങ്കാരമായി ! ഉമ്മറത്ത് പോയി പിന്നാമ്പുറം കാണിക്കുന്ന കണിയായി കുബേരനെതിരെ ശിഖണ്ടിയെ ഇറക്കി! ശിഖണ്ടികൊല്ലപ്പെട്ട കഥ കുബേരനറിഞ്ഞു..

സ്‌പൈസിൽ പൊലിമ കുറഞ്ഞു !മദ്യസേവയിൽ വട്ടി പ്ലൈസക്കാരനെയും ‘സാക്ഷാൽ നമ്മുടെ പിറോസിക്കാനെയും ഭരണിപ്പാട്ട് പാടി തെറി വിളിച്ചു ! വെറും തെറിയനായി മാറിയ -ഗഞ്ചക്കാരൻ എന്നൊക്ക പേരുള്ള വടഫോണുകാരൻ ആകെ വിജ്രംഭിച്ചു ! മദ്യ സേവകളിൽ ജനിപ്പിച്ചു വിട്ട ‘തന്തക്ക് വിളി കേൾവി സ്ഥിരമായി ! ആകെ മാനസിക വിഭാന്തി കേറി , മദ്യസേവയിൽ എതിലെയോ പോയ സാന്തായാത്രയിൽ നുഴഞ്ഞുകയറി സ്ത്രീകളെ നുള്ളി പോലും ! കയ്യോടെ പിടിയിലായപ്പോൾ സംഘാടകർ പൊതുസ്ഥലത്ത് വെച്ച് ‘ജനിപ്പിച്ച തന്തയെ വിളിച്ച് തുമ്മിപ്പിച്ചു.ഇതോടെ ‘മാസക വിഭ്രാന്തി കയറി..മദ്യസേവ കൂടി ! മാന്യത വേഷം ഉണ്ടാക്കാൻ അധികാരം നോക്കി! നോമിനി ആക്കാൻ പലരെയും സ്വാധീനിച്ചു ! അറിയാവുന്നവർ ഭാര്യക്ക് ഓഫർ കൊടുത്തു.

വീണ്ടും അപമാനിക്കപ്പെട്ടപ്പോൾ ചിന്ത കേറി …ഇനി മാനം എങ്ങനെ കിട്ടും ? മദ്യ സേവയിൽ പുതിയ ആശയം.ആന വണ്ടികളിൽ ഓയിൽ ചോർച്ച അടക്കുന്നവനേ ചാക്കിലാക്കുക .കുട്ടനാട്ടിലെ അപ്പികോരിയവൻ കപ്പട മീശ വെച്ച കോമാളിയെ ട്രൂലിവാലിശകുനി ചാക്കിലാക്കി. ഇനി ഞാനും യശോദയും ഭരിക്കും പോലും .എങ്ങനെയും ചവിട്ടി ഒഴിവാക്കിയ ത്രിഷ്ണ ഭക്തി കേന്ദ്ര സമാജത്തിൽ കയറണം .കയറിയാൽ മാത്രം പോരാ അധികാരം വേണം. വെറും അധികാരം പോരാ ”കോണകം കെട്ടി ആടാൻ ‘ സ്റ്റേജ് പരിപാടികളുടെ ചുമതലയും വേണം. മകളെയും എണ്ണം പറയാവുന്ന ഭാര്യമാരെയും തുള്ളിക്കളിപ്പിക്കണം. മുലയും മൂലവും തള്ളി ആടിക്കളിക്കണം. കൂടെ മുക്കുവ സഖാവും സ്ത്രീതല്പരനും വേണം .

ഗായകനെ കൂടെ കൂട്ടാമെന്ന് പറഞ്ഞു മോഹിപ്പിച്ച് കൂടെ നിർത്തി. പാതി വഴിൽ കറിവേപ്പില പോലെ തള്ളി കളഞ്ഞു. ത്രിഷ്ണ ഭക്തി കേന്ദ്ര സമാജത്തിൽ കയറി. ഗായകൻ മൊസാദിനെ പോലെ സ്ത്രീകളുടെ ഫോണുകൾ ചോർത്തി.  ഭക്തി കേന്ദ്ര സമാജത്തിലെ ലൈവ് പരിപാടികൾ പുറം ലോകത്ത് എത്തിക്കുന്ന പരിപാടി ഊർജിതമാക്കി .അവ പത്തുപേർക്ക് ഡാറ്റ പ്രൊട്ടക്ഷൻ ഇല്ലാതെ തള്ളികൊടുത്തു. അത് ഫോർവേർഡിൽ തള്ളി മറിക്കാൻ പാഷാണം ഔതയെയും കൂട്ടി!

കംസന്റെ കൽപ്പനപ്രകാരം സ്തനങ്ങളിൽ വിഷം പുരട്ടി വൃന്ദാവനശിശുക്കളെ കൊല്ലാൻ വരുന്ന രാക്ഷസിയായ പൂതനയാകാൻ ഗായകൻ ഇനി വേഷം കെട്ടുമെന്നുറപ്പാണ്. ആംസ്റ്റർ ഡാമിലൊക്കെ പോയി കാർവർണ്ണകാരൻ  വേടന്റെ കഞ്ചാവിന് അടിമയാണ് .അതും മദ്യസേവയും തുടങ്ങിയാൽ പാലക്കാട്ടെ ഭരണിപ്പാട്ടുകാർ ഭയക്കുന്ന തെറിപ്പാട്ട് വരും . അവ ഇനി തൃഷ്‌ണ ഭക്തി കേന്ദ്ര സമാജത്തിൽ വിളമ്പും.

കുബേരൻ ഉഴവൂർ എത്തിയപ്പോഴാണ് അങ്ങ് സിംഗപ്പൂർ പോയി വന്ന പൊളവൻ -ഇമ്മണി വലിയ കൃഷ്ണനായി സ്ത്രീരസങ്ങളിൽ മദിക്കുന്നു എന്നൊരു കേൾവി .ഉഴവൂർ എത്തിയപ്പോഴാ നമ്മടെ പഴയ ദീപക് അച്ചായൻ സാക്ഷാൽ മുന്നിൽ പ്രത്യക്ഷനായത് ! അയർലണ്ടിലെ വിശേഷവും കേട്ടറിഞ്ഞ മുണ്ടനെപ്പറ്റി വലിയ വർത്തമാനം പറഞ്ഞപ്പോൾ ”അച്ചായൻ പറഞ്ഞത് കേട്ടപ്പോൾ ”എന്താ കൃഷ്‌ണാ നീയെന്തേ എന്നോട് ഈ ചതി ചെയ്തു എന്ന് അറിയാതെ ചോദിച്ചു പോയി …

നാറിയ കഥകൾ അല്ല പരനാറി കഥകളാ ആ കൂട്ടി ക്കൊടുപ്പുകാരാണുള്ളതെന്നാ ”പറഞ്ഞു കൊണ്ട് ഒരു പിടി വിവര കെട്ടുകൾ ! മുണ്ഠന്റെ അടിവസ്ത്രത്തിലെ നാറ്റം കൊള്ളുന്ന അടിയാധാരം വരെ അച്ചായൻ എടുത്ത് പുറത്തിട്ടു തന്നു. ലവന്റെ നിഴലിൽ പോലും നോക്കിയാൽ സ്ത്രീകൾ ഗർഭിണി ആകുമത്രേ …പക്ഷെ  പേടിക്കേണ്ട , പ്രസവിച്ചാൽ ചാപിള്ള ആയിരിക്കും പോലും !.. അവനായിരിക്കും പോലും അടുത്ത തൃഷ്ണ ഭക്തി കേന്ദ്ര സമാജത്തിൽ വലിയ ആഘോഷത്തിലെ ഫുഡ് കമ്മറ്റി ചാർജ് !.. സ്ത്രീകൾ സൂക്ഷിക്കുക… ലവൻ കൊടുക്കുന്ന ഭോജ്യത്തിലൂടയും ഗർഭം ഉണ്ടാകുമോയെന്ന സന്ദേഹം കുബേരനുണ്ടെ !!..

ഈ അവസരത്തിൽ ‘സുവിദിതമായ വാമന കഥ കുബേരൻ ഓർത്തുപോയി . വാമനൻ എത്തുന്നത് മഹാബലിയുടെ യാഗശാലയിലേക്കാണ്‌. വാമനനെ കണ്ടപ്പോൾ തന്നെ മകളായ രത്നാവലിക്ക് വാത്സല്യം ഉദിച്ചു. ഇത്രയും ഓമനത്തമുള്ള ഒരു കുട്ടിയെ കിട്ടിയാൽ മുലയൂട്ടി വളർത്താമായിരുന്നു എന്ന് വിചാരിച്ച രത്നാവലിയുടെ മനസ്സ് അറിഞ്ഞ വാമനൻ തഥാസ്തു എന്ന് പറഞ്ഞ് അനുഗ്രഹിക്കുന്നു. പിന്നീട് വാമനന്റെ കയ്യിലിരുപ്പ് ” കൈക്രിയകളിൽ പിടിക്കപ്പെട്ട പുതിയ അഭിനവ പൊത ക്രിസ്ത്യാനി തൃഷ്ണ ഭക്തി കേന്ദ്ര സമാജത്തിന്റെ പ്രസിഡന്റിനെ ഓർത്തുപോയി ! ഏഴാം പ്രമാണത്തിൽ വീണിടത്ത് അതെ പ്രമാണമോ ?

കീചക വധം

കീചക വധം

തൃഷ്ണ ഭക്തി കേന്ദ്ര സമാജത്തിന്റെ-ഓർഗ യുനിറ്റിന്റെ അധ്യക്ഷനെ വാഴിക്കാൻ വാമന ലോകത്തെ എല്ലാ രാജ്യ ഘടകങ്ങളിൽ നിന്നും ആളുകൾ എത്തി പോലും . മറ്റൊരു പേരുപോലും ഉയരാൻ പാടില്ല പോലും .ഒന്നര ആഴ്ച്ച കാതം പേർത്തും പേർത്തും ചിന്തിച്ച് ”ഡിമാന്റുകൾ വെച്ച് …ഒടുവിൽ തൃഷ്ണ ഭക്തി കേന്ദ്ര സമാജത്തിന്റെ ” സ്റ്റേജ് പരിപാടികളിൽ പുലിക്കളി നടത്താൻ അധികാരം വേണമെന്ന ഒസ്യത്തിൽ ഒപ്പിട്ട് രംഗ പ്രവേശനം ! ഇതാണ് ഈ ബാലകന്റെ സ്വഭാവമെങ്കിൽ പാലല്ല കൊടുക്കേണ്ടത്, മുലയിൽ വിഷം പുരട്ടി കൊടുക്കുകയാണ്‌ വേണ്ടത് എന്ന് വിചാരിച്ച പൂതനയെ പോലെ ഈ കരിങ്കാലിക്ക് പൂതന’യുടെ ചാവുറപ്പെന്ന് കരക്കമ്പി!.

തൃഷ്‌ണ ഭക്തി കേന്ദ്ര സമാജത്തിൽ കയറി ദ്രൗപദിയോട് ഇണചേരാൻ പോയ കീചകനെ ഭീമൻ കൊന്നു തള്ളിയത് പോലെ ഈ സ്ത്രീലമ്പടനെയും ആരെങ്കിലും ചുമ്മാ മാന്തി കൊന്നു തള്ളുമോന്ന് കുബേരൻ ഭയക്കുന്നു !..

ഉഴവൂരിലെ കുബേര ഭക്തൻ ”മുണ്ഠനെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ് ” നീ വരണം …

” ഡാ ഏറ്റവും നല്ല സുഖം എന്താണ് വെച്ചാൽ നിന്റെ പെമ്പ്രന്നോത്തിയോട് ചോദിക്കടാ……………………    …………………………………………………………… …..പിന്നെ നീ നാട്ടിലോട്ട് വരുമല്ലോ നിന്റെ തള്ള ചാകുമ്പോൾ ഉമ്മ കൊടുക്കാൻ …വേണ്ടി !…അന്നേരം നിന്നെ ഞാൻ പൊക്കിക്കൊള്ളാം...

പൊത കൃഷ്ടയാനി തൃഷ്ണ ഭക്തി കേന്ദ്ര സമാജത്തിന്റെ-ഓർഗ യുനിറ്റിന്റെ അധ്യക്ഷനായത് പാഞ്ചാലിമാരെ അപമാനിക്കാനാണ് . സാന്തായാത്രയിൽ കീചകന്റെ ഉപദ്രവമേറ്റ ദ്രൗപതി കീചക വധത്തെ മനസിൽ കരുതിയിരുന്നു. ഭീമൻ വന്നപ്പോൾ ഗോമതിക്കരയിൽ പൂത്തുനില്ക്കുന്ന സാലത്തെ ലതയെന്നപോലെ ആ പാണ്ടുപുത്തന്റെ ദേഹത്തിൽ തന്റെ കൈകൾ ചുറ്റിവരിഞ്ഞു പാഞ്ചാലി വിതുമ്പലൊടെ പുണർന്നു കൊണ്ട് പറഞ്ഞു

“എന്റെ ദുഖത്തിന്റെയും അപമാനത്തിന്റേയും ആഴം ഭവാൻ അറിയുന്നില്ലെ?ആ പാപിയായ കീചകൻ നിരന്തരം എന്നെ കാമമൊഹിതനായി ശല്യം ചെയ്യുന്നു..ഇന്നു അവൻ എന്നെ കയറി പിടിക്കുവാൻ ശ്രമിക്കുന്നത് അങ്ങും ദർശിച്ചതല്ലെ !..ഇന്നു ആ കീചകനെ അവന്റെ ബന്ദുക്കളൊടുകൂടി ഞാൻ വധിക്കുന്നുണ്ട്
കീചകനെ കൊന്നശേഷം ….പാഞ്ചാലിയെ വിളിചു ഭീമസേനൻ കാണിച്ചുകൊടുത്തു പറഞ്ഞു :

“പാഞ്ചാലി വരൂ… ഈ കാമുകന്റെ കിടപ്പൊന്നു നോക്കൂ…നിന്നെ കൊതിക്കുന്നവന്മാരുടെ എല്ലാം അന്ത്യം പ്രകാരമായിരിക്കും…

ഭഗവാന്‍ പണ്ട് കുബേരന് വരം നല്‍കിയിരുന്നു . ഇന്നു മുതല്‍ നീ നിധികളുടെ നാഥനും ഗുഹ്യകന്മാരുടെ രാജാവുമായിത്തീരും. കൂടാതെ നീ യക്ഷകിന്നരന്മാരുടെയും രാജാക്കന്മാരുടെയും അധിപതിയും പുണ്യജനങ്ങളുടെ രക്ഷിതാവുമായി മാറും. അങ്ങനെ സകലര്‍ക്കും ധനം നല്‍കുന്നവനാകും. എന്‍റെ മൈത്രി നിനക്ക് എപ്പോഴും ഉണ്ടാകും. ഞാന്‍ എന്നും നിന്‍റെ സമീപത്തു തന്നെ വസിക്കുന്നതുമായിരിക്കും.

ഭഗവാനെ തപസുചെയ്തു പ്രീതിപ്പെടുത്തിയപ്പോൾ കുബേരനോട് അരുളിച്ചെയ്തു, ഹേ വിശ്രവപുത്രാ, അങ്ങയുടെ തപസ്സില്‍ നാം സംപ്രീതനായിരിക്കുന്നു. അങ്ങേയ്ക്ക് എന്തു വരമാണ് വേണ്ടതെന്ന് ചോദിച്ചു കൊള്ളുക…..

എന്ത് വരമാണ് കുബേരൻ ചോദിക്കേണ്ടത് ? “മനു അങ്കിൾ ” ചിത്രം സംവിധാനം ചെയ്ത നല്ലാളുടെ പേര് വെട ക്കാക്കുന്ന ചെറ്റാ സൈഡിലെ പിതൃശൂന്യന്റെ ചിത്രം അടങ്ങിയ സത്യവിചാരണ പുറത്ത് വിടുമോ ? വരം പുറത്ത് വരും ?…

Note: ജീവിച്ചിരിക്കുന്നവരോ,മരിച്ചവരുമായോ, എന്തെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം.

-തുടരും !

Top