മലിക ഷെരാവത്തും പ്രണയത്തില്‍; കാമുകന്റെ കാറില്‍ ചുറ്റി കറങ്ങി ഹോട്ട് താരം

മലിക ഷെരാവത്ത് ഇപ്പോല്‍ പ്രണയ മുഡീലാണെന്നാണ് ബോളിവുഡിലെ പപ്പരാസികളുടെ റിപ്പോര്‍ട്ട്. സിറിലെ ഓക്‌സന്‍ഫാന്‍സാണ് എന്ന് വ്യവസായിയുമായി മല്ലിക കടുത്ത പ്രണയത്തിലായിട്ട് കുറച്ച് നാളുകളായി. ഇരുവരുടേയും പൊതുസുഹൃത്താണ് പരസ്പരം പരിചയപ്പെടുന്നതിന് വേദിയൊരുക്കിയത്. പിന്നീട് സൗഹൃദം പ്രണയത്തിന് വഴി മാറുകയായിരുന്നു

അടുത്തിടെ പ്രണയദിനത്തില്‍ മല്ലികയെ, രാജകുമാരിയെ പോലെ സമ്മാനങ്ങള്‍ കൊണ്ട് മൂടിയെന്നും ഒരു ആഡംബര കാറും ഈ സമ്മാനങ്ങളുടെ പട്ടികയില്‍ പെട്ടുവെന്നും റിപ്പോര്‍ട്ട്. ഇപ്പോള്‍ ആ കാറിലാണ് മല്ലികയുടെ ചുറ്റിക്കറങ്ങുന്നതെന്നും പാപ്പരാസികള്‍ ക്‌ണ്ടെത്തി കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രണയം മല്ലിക തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും താന്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഇന്‍സറ്റാാഗ്രാമില്‍ സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട് താരസുന്ദരി. ലോകത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന് പ്രണയിക്കുക എന്ന് മല്ലിക സന്ദേശമിട്ടതോടെ മല്ലിക പ്രണയത്തില്‍ പ്പെട്ടുവെന്ന് തന്നെയാണ് ബോളിവുഡിലെ അടക്കംപറച്ചില്‍.

ഡേര്‍ട്ടി പൊളിറ്റിക്‌സ് എന്ന സിനിമയിലാണ് മല്ലിക അവസാനമായി ബോളിവുഡില്‍ അഭിനയിച്ചത്. ഡാനിയേല്‍ ലീ സംവിധാനം ചെയ്യുന്ന ദ ലോസ്റ്റ് ബോംബ് എന്ന ഹോളിവുഡ് സിനിമയിലാണ് ഇനിമല്ലിക അഭിനയിക്കുക

Top