ദിലീപ് നേരത്തേ അറസ്റ്റ് ആകുമായിരുന്നോ .. രക്ഷകനായത് മമ്മുട്ടി?

കൊച്ചി: മഞ്ജു ഒരു സഹോദരിയേ പോലെ കാവ്യയേ വീട്ടിൽ കയറ്റുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. ദിലീപുമായുള്ള വിവാഹ ബന്ധം തുടർന്നപ്പോൾ കാവ്യ നിത്യ സന്ദർശകയായിരുന്നു. എന്നാൽ അതെല്ലാം പിന്നീട് ചതിയിലേക്ക് നിങ്ങുകയായിരുന്നു. കാവ്യയുടെ മനസിൽ മറ്റ് താല്പര്യങ്ങൾ ഉണ്ടായിരുന്നു. ഇത് പറയുന്നത് ലിബർട്ടി ബഷീർ ആണ്‌.നടി മഞ്ജു വാര്യര്‍ക്കുള്ള സഹോദരീ സ്‌നേഹത്തെ കാവ്യ മുതലെടുക്കുകയായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു

നടന്‍ മമ്മൂട്ടി ഇടപെട്ടില്ലെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്ന് നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍. നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായപ്പോള്‍ തന്നെ താന്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ദിലീപിന് അര്‍ഹിക്കുന്നത് തന്നെയാണ് ലഭിച്ചതെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ സംഘടനകളിലും ദിലീപിന് അംഗത്വമുണ്ടായിരുന്നു. അംഗമായ സംഘടനകളിലെല്ലാം ഏകാധിപത്യ നിലപാടാണ് ദിലീപ് സ്വീകരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top