ക്യാന്‍സറിനെയൊക്കെ അതിജീവിച്ച് മംമ്ത പ്രസരിപ്പോടെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു; മംമ്തയുടെ ഹോട്ട് ഫോട്ടോ ഷൂട്ട് വൈറല്‍

Mamta-mohandas-in-fwd-magazine-march

ക്യാന്‍സര്‍ രോഗികള്‍ക്ക് മാതൃകയാണ് പ്രശസ്ത താരം മംമ്ത മോഹന്‍ദാസ്. അസുഖം ഉണ്ടായിട്ടുപോലും മംമ്ത ഒന്നും ചിന്തിക്കാതെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മംമ്തയുടെ നിശ്ചയദാര്‍ഡ്യമാര്‍ന്ന മനോഭാവമാണ് ഇവിടം വരെ എത്തിച്ചത്. പഴയതിനേക്കാള്‍ പ്രസരിപ്പോടെയാണ് മംമ്ത ഇപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തത്.

മംമ്തയുടെ ഹോട്ട് ഫോട്ടോ ഷൂട്ട് ഇതിനോടകം വൈറലായി കഴിഞ്ഞു. പ്രമുഖ സിനിമ മാഗസിനായ വെള്ളിനക്ഷത്രത്തിനുവേണ്ടിയാണ് മംമ്തയുടെ ഫോട്ടോ ഷൂട്ട്. ചുവപ്പും പച്ചയും ഓറഞ്ചും വെള്ളയും വസ്ത്രങ്ങള്‍ അണിഞ്ഞാണ് മംമ്ത ക്യാമറയ്ക്കുമുന്നില്‍ നിന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://youtu.be/Y53XnxL6k7g

Top