നടി ശില്‍പ ബാലയുടെ വിവാഹ വിഡിയോ; ഭാവനയും രമ്യാ നമ്പീശനുമൊക്കെ ചുവടുവെച്ചപ്പോള്‍

14045912_1582052288755981_5509193901415489991_n

നടി ശില്‍പ ബാലയുടെ വിവാഹ ചടങ്ങുകള്‍ ഗംഭീരമായി നടന്നു. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കാസര്‍കോട് സ്വദേശിയായ ഡോ. വിഷ്ണു ഗോപാലാണ് വരന്‍.

നടിമാരായ ഭാവന, രചന നാരയണന്‍ കുട്ടി, മൃദുല മുരളി, രമ്യാ നമ്പീശന്‍, നടന്‍മാരായ മണിക്കുട്ടന്‍, ഹേമന്ദ്, രജത്ത് മേനോന്‍, വിജയ് യേശുദാസ് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

14046014_1582576712036872_8300504030468686960_n

വ്യാഴാഴ്ച കാഞ്ഞങ്ങാട് ആകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍. കഴിഞ്ഞ നവംബറിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം. ഓര്‍ക്കുക വല്ലപ്പോഴും, കെമിസ്ട്രി, ആഗതന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ശില്‍പ.

14040106_1583389128622297_2411260783625399517_n

Top