നടനെ ചെയ്തത് പോലെ നടിയേയും ചോദ്യം ചെയ്യണമെന്ന സലീം കുമാറിന്റെ പ്രസ്താവന കേട്ട് അവള്‍ തളര്‍ന്നു;പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശം അവളെ വേദനിപ്പിച്ചു
August 9, 2018 12:03 pm
ആക്രമണത്തെ അതിജീവിച്ച നടി പരാതി നല്‍കിയത് ഏറെ ധീരമായ ഒരു നീക്കമായിരുന്നുവെന്ന് നടിയും ആക്രമിച്ച നടിയുടെ അടുത്ത സുഹൃത്തുമായ ശില്‍പ,,,



