മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്; നായകന്മാരായി ആര്യയും ഗൗതം കാര്‍ത്തിക്കും

അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്. മിസ്റ്റര്‍ എക്സ് എന്നാണ് ചിത്രത്തിന്റെ പേര്. ആര്യ, ഗൗതം കാര്‍ത്തിക് എന്നിവരാണ് നായക വേഷത്തിലെത്തുന്നത്. ചിത്രം നിര്‍മിക്കുന്ന പ്രിണ്‍സ് പിക്ച്ചേഴ്സാണ് മഞ്ജുവിനെ സ്വാഗതം ചെയ്ത് ചിത്രം പങ്കുവച്ചത്.

മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം ധനുഷ് നായകനായി എത്തിയ അസുരന്‍ ആയിരുന്നു. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top