മഞ്ജു വാരിയര്‍ മതം മാറുന്നു …!?

മഞ്ജു വാരിയര്‍ അഭിനയില്ക്കുന്ന മാധവിക്കുട്ടിയെ കുറിച്ചുള്ള കമലിന്റെ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നു…സൈറ ബാനു മികച്ച അഭിപ്രായം നേടുന്നു, മഞ്ജു വാര്യര്‍ക്കിത് നല്ല കാലമാണ്. എന്നാല്‍ അതിനിടയില്‍ ആണ് മഞ്ഞ്ജു മതം മാറുന്നോ എന്ന ചോദ്യം ഉയരുന്നത് …! എന്താണിതിനു പിന്നില്‍ ?സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിനെ കറിച്ച് പലരും പലതാണ് പറയുന്നത്. ദിലീപുമായി വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ വെട്ടുകിളികളെ പോലെ ഒന്നടങ്കം വന്ന ആക്രമമിച്ചവര്‍ ഇപ്പോള്‍ മഞ്ജുവിന്റെ ഭാഗത്താണ്. ദിലീപ്-കാവ്യ വിവാഹത്തിന് ശേഷം ആയിരുന്നു അത്.manju-wr
ദിലീപ് കാവ്യാ വിവാഹത്തിന് ശേഷം മഞ്ജുവിന് നല്ല കാലമാണ്. ദിലീപിനാകട്ടെ ശനി ദശയാണെന്നാണ് മഞ്ജുവിന്റെ ആരാധകരുടെ പക്ഷം. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത ഇതൊന്നുമല്ല. മഞ്ജു മതം മാറുന്നു എന്നാണു. സൈറ ബാനുവിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ഇങ്ങനെ ചില പ്രചാരണങ്ങള്‍ നടന്നിരുന്നു. തട്ടമിട്ട മഞ്ജു വാര്യരുടെ ചിത്രം വച്ച് മതം മാറിയെന്ന രീതിയില്‍ പലരും പ്രചരിപ്പിച്ചിരുന്നു. aami1ഇപ്പോഴിതാ ആമിയായും എത്തുന്നു. ഇതാണ് ആരാധകരില്‍ സംശയം സൃഷ്ട്ടിക്കാന്‍ ഇടയായത്. മഞ്ജു വാര്യര്‍ കമലിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെതിരെ പല ഹിന്ദു ഗ്രൂപ്പുകളും രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമാണ് താരം. ഓരോ പോസ്റ്റിനും പിന്തുണയുമായി നിരവധിപേരും.aami2
ആമിയുടെ ചിത്രീകരണം സംബന്ധിച്ച പോസ്റ്റിന് താഴെ ആണ് മഞ്ജു മതംമാറുന്നോ? എന്ന ഒരു ചോദ്യം. മഞ്ജു മതം മാറുന്നോ ? വലിയ വലിയ ഓഫര്‍ കിട്ടിയാല്‍ മാത്രം മതി അതൊക്കെ എന്നാണ് ഉപദേശം. കമല സുരയ്യക്ക് പറ്റിയ തെറ്റ് മഞ്ജുവിന് പറ്റരുതെന്നും ഉപദേശിക്കുന്നുണ്ട്.എന്തായാലും ദിലീപ് മറ്റൊരു വിവാഹം കഴിച്ചത് ഗുണകരമായത് മഞ്ജുവിന് തന്നെയാണ്. ജനപ്രിയ നായകന്‍റെ ജന പിന്തുണ കുറയുന്നുവെന്ന കാരണത്താല്‍ ദിലീപിനെ പല നിര്‍മാതാക്കളും കരാറില്‍ ആയ പല സിനിമയില്‍ നിന്നും ഒഴിവാക്കി എന്നും വാര്‍ത്തയുണ്ട്.

.

Top