യുവ മാധ്യമ പുരസ്‌കാരം അഭിലാഷ് പി ജോണിന്: കൊല്ലപ്പെട്ട കെവിനിനെക്കുറിച്ചുള്ള ഡോക്യുമെന്റെറിക്കാണ് അവാര്‍ഡ്

വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ക്ലബിന്റെ യുവമാധ്യമ പുരസ്‌കാരം മനോരമ ന്യൂസ്, ന്യൂസ് പ്രൊഡ്യൂസര്‍ അഭിലാഷ് പി.ജോണിന്. കോട്ടയത്തെ ദുരഭിമാനകൊലയുടെ നേര്‍ചിത്രം വിവരിച്ച കെവിന്റെ കഥയെന്ന ഡോക്യുമെന്ററിക്കാണ് അവാര്‍ഡ്.

ഈ മാസം 27 ന് തലശേരിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top