യുവ മാധ്യമ പുരസ്‌കാരം അഭിലാഷ് പി ജോണിന്: കൊല്ലപ്പെട്ട കെവിനിനെക്കുറിച്ചുള്ള ഡോക്യുമെന്റെറിക്കാണ് അവാര്‍ഡ്
July 26, 2018 6:27 pm
വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ക്ലബിന്റെ യുവമാധ്യമ പുരസ്‌കാരം മനോരമ ന്യൂസ്, ന്യൂസ് പ്രൊഡ്യൂസര്‍ അഭിലാഷ് പി.ജോണിന്. കോട്ടയത്തെ ദുരഭിമാനകൊലയുടെ നേര്‍ചിത്രം വിവരിച്ച,,,


