തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളില്‍ നിര്‍മ്മാണ ധൂര്‍ത്ത്. ലക്ഷങ്ങളാണ് അറ്റകുറ്റപ്പണികള്‍ക്കായി ചെലവിട്ടത്. മുന്‍ മന്ത്രി ഇ.പി.ജയരാജനാണ് ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 12 ലക്ഷം രൂപയാണ് ചിലവിട്ടത്. ക്ലിഫ് ഹൗസിന് ചെലവാക്കിയത് 9 ലക്ഷം രൂപയാണ്.
Tags: kerala ministers



