മലയാളി യുവാക്കള്‍ക്കിഷ്ടം നീനയിലെ നായിക ദീപ്തി സതിയെ; നയന്‍സും സായി പല്ലവിയും തൊട്ടുപിന്നില്‍

മലയാളി യുവാക്കളുടെ മനസ് കീഴടക്കിയ താര സുന്ദരി ആരാണെന്നറിയേണ്ടേ..? കൊച്ചി ടൈംസാണു 2015 ലെ ഏറ്റവും അകര്‍ഷകയായ സ്ത്രീയെ പ്രഖ്യാപിച്ചത്. നീന എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ദീപതി സതിയാണു മലയാളി പയ്യന്‍മാരെ ആകര്‍ഷിച്ച സ്ത്രീയെന്നു സര്‍വ്വേ പറയുന്നു.

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷകയായി തിരഞ്ഞെടുത്ത നയന്‍താര മലയാളത്തില്‍ രണ്ടാമതാണ്. മൂന്നാം സ്ഥാനത്തു പാര്‍വ്വതിയും നാലാം സ്ഥാനത്തു സായ് പല്ലവിയും ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷനായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വടിവൊത്ത ശരീരവും മുടിയഴകുമാണ് ദീപ്തിയിലെ ആകര്‍ഷണം.neen deeptji

ദിപ്തിക്കാവട്ടെ ആകര്‍ഷണമുള്ള പുരുഷനായി തോന്നിയിട്ടുള്ളത് ദുല്‍ഖര്‍ സല്‍മാനെയാണ്. ഒരാളെ തിരഞ്ഞെടുക്കുക പ്രയാസമാണെന്നും ആദ്യം ദീപ്തി പ്രതികരിച്ചെങ്കിലും ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ദുല്‍ഖറിന്റെ പേര് പറയുമെന്നും നടി പറയുന്നു.

Top