ബദാം ആരോഗ്യത്തിന് ദോഷം

ബദാമിന് നൂറുകൂട്ടം ഗുണങ്ങള്‍ ഉണ്ട് എന്നാണ് ഇതുവരെ നമുക്ക് അറിയാവുന്നത്. ആരോഗ്യത്തിനും, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ബദാം ഏറെ നല്ലതാണ്. ഇവയില്‍ അമിനോആസിഡുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിങ്ങനെ ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

നല്ല കൊളസ്‌ട്രോളും വൈറ്റമിന്‍ ഇയുമെല്ലാം അടങ്ങിയ നല്ലൊന്നാന്തരം ഭക്ഷ്യവസ്തുവാണ് ബദാം. എന്നാല്‍ ബദാമും അമിതമായാല്‍ ആരോഗ്യത്തിന് ദോഷം വരുത്തും. ഇത് പലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഔണ്‍സ് ബദാമില്‍ 14 ഗ്രാം കൊഴുപ്പും 163 കലോറിയുമുണ്ട്. വ്യായാമമുണ്ടെങ്കില്‍ ഇതു കത്തിപ്പോകും. എന്നാല്‍ ദിവസം 3 ഔണ്‍സ് ബദാം കഴിയ്ക്കുകയാണെങ്കില്‍, വ്യായാമമില്ലെങ്കില്‍ ഇത് ഒരാഴ്ചക്കുള്ളില്‍ പോയന്‍റ് അര കിലോയ്ക്കുടുത്തു ശരീരഭാരം കൂടാന്‍ കാരണമാകും

Top