രാഷ്ട്രീയ വാർത്ത ചാനൽ”.ഉടൻ വരുന്നു!!!മലയാളത്തിലെ ആദ്യ സമ്പൂർണ മുഴുവൻ സമയ രാഷ്ട്രീയ വാർത്ത ചാനൽ

തിരുവനന്തപുരം : മലയാളത്തിലെ ആദ്യ സമ്പൂർണ മുഴുവൻ സമയ രാഷ്ട്രീയ വാർത്ത ചാനൽ വരുന്നു “മലയാളത്തിൽ ഒരു വാർത്ത ചാനൽ” -വെറും വാർത്ത ചാനൽ അല്ല, മുഴുവൻ സമയ “രാഷ്ട്രീയ വാർത്ത ചാനൽ’. അതെ, വരുന്നു മലയാളത്തിലെ ആദ്യ സമ്പൂർണ മുഴുവൻ സമയ രാഷ്ട്രീയ വാർത്ത ചാനൽ. വളരെ താമസിക്കാതെ ഈ മുഴുവൻ സമയ രാഷ്ട്രീയ വാർത്ത ചാനൽ ലോകമെങ്ങുമുള്ള മലയാളികൾക്ക് മുന്നിൽ എത്തും.

രാഷ്ട്രീയ ഇന്ത്യയുടെ സ്പന്ദനം അറിയാനും അറിയിക്കാനും ഉള്ള രാഷ്ട്രീയ വാർത്ത ചാനൽ.
രാഷ്ട്രീയ ഇന്ത്യയുടെ മാറ്റത്തിന്റെ ദിശ വ്യക്തമാക്കാനും വ്യക്തത വരുത്താനും ഒരു മുഴുവൻ സമയ രാഷ്ട്രീയ വാർത്ത ചാനൽ ആയിരിക്കും വിഭാവനം ചെയ്യുന്നത് .

രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാനല്ല രാഷ്ട്രീയ നേതാക്കളെ ഇടിച്ചു താഴ്ത്തി അപഹസിക്കാനല്ല…ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രീയ മുഖം എന്ത് എങ്ങനെ എന്ന് അടയാളപ്പെടുത്തുന്ന മാധ്യമ ഇടം ആകും ഈ പുതിയ മുഴുവൻ സമയ രാഷ്ട്രീയ വാർത്ത ചാനൽ… വെട്ടിമുറിക്കപ്പെടാത്ത ,സെൻസറുകളില്ലാത്ത സിറ്റിസൺ രാഷ്ട്രീയ പാനലിൽ രാഷ്ട്രീയത്തിലെ പച്ചയായ സത്യങ്ങൾ വിളിച്ചു പറയും.

പൊതുജനം സംശയത്തോടെ നോക്കി കാണുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ  ,കേരള രാഷ്ട്രീയത്തിൽ  മാറ്റങ്ങൾ ആവശ്യമുണ്ടോ ? എങ്ങനെ ആവണം രാഷ്ട്രീയ വാർത്ത ചാനൽ പ്രവർത്തിക്കേണ്ടത്. പ്രേക്ഷകരുടെ അഭിപ്രായം ഞങ്ങൾക്ക് വിലമതിക്കാനാകാത്തതാണ്. സധൈര്യം നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളോട് പങ്കുവയ്ക്കുക..തെരഞ്ഞെടുക്കപ്പെടുന്നവ പേരും ചിത്രവും സഹിതം പ്രസിദ്ധീകരിക്കുന്നതാണ്..അഭിപ്രായങ്ങൾ അറിയിക്കേണ്ട ഇ -മെയിൽ വിലാസം……..

[email protected]

അഭിപ്രായങ്ങൾക്കൊപ്പം വിലാസം ചിത്രം എന്നിവ ഉൾപ്പെടുത്തുക. വരൂ മഹത്തായ ലക്ഷ്യത്തിൽ ഞങ്ങളോടൊപ്പം തോളോട് തോൾ ചേരൂ…

Top