ഡികാപ്രിയോയെ വിട്ടു; രണ്ട് മാസത്തിനുള്ളില്‍ പുതിയ കാമുകനെ പിടിച്ച് നിന അഗ്ഡാല്‍; കടല്‍തീരത്തെ ഇരുവരുടെയും ചുംബന ചിത്രങ്ങള്‍ വൈറല്‍

ഹോളിവുഡ് സൂപ്പര്‍താരം ലിയാനാര്‍ഡോ ഡികാപ്രിയോ, മാസങ്ങളോളം കൊണ്ടുനടന്ന കാമുകി ഇപ്പോള്‍ മറ്റൊരുവന് സ്വന്തം. 25കാരിയായ ഡച്ച് മോഡല്‍ നിന അഗ്ഡാലിന്റെ പുതിയ കാമുകന്‍ 22കാരനായ ജാക്ക് ബ്രിങ്ക്‌ലി കുക്ക് ആണ്. ഇരുവരും മെക്‌സിക്കോയിലെ തുളും ബീച്ചില്‍ അവധി ആഘോഷിക്കുകയാണ്. ഇരുവരുടെയും ഇഴുകി ചേര്‍ന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഡികാപ്രിയോയുമായി പിരിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ പുതിയ കാമുകനെ കണ്ടെത്തുകയായിരുന്നു നിന. ഡികാപ്രിയോയുമൊത്ത് മാലിബുവിലെ ബീച്ചില്‍ അവധി ആഘോഷിച്ച ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇരുവരുടെയും ലിപ്‌ലോക്കും ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ബ്രിങ്ക്‌ലി കുക്കിനൊപ്പവും ഇതുതന്നെയാണ് നിന ആവര്‍ത്തിച്ചിരിക്കുന്നത്. ബ്രിങ്ക്‌ലിക്കൊപ്പമുള്ള നിനയുടെ ലിപ്‌ലോക്ക് കാണുമ്പോള്‍ ഡികാപ്രിയോയെ ഓര്‍മ വരുന്നുവെന്ന് സോഷ്യല്‍മീഡിയ പറയുന്നു.

  ചതിച്ച കാമുകിയുടെ കൂറ്റന്‍ ഫ് ളക്‌സ്‌ ബോര്‍ഡ് വച്ച്കാമുകന്റെ പ്രതികാരം  ജോലിയില്ലാത്ത യുവാവുമായുള്ള പ്രണയത്തില്‍ നിന്നു പിന്മാറി കാമുകി; ചുറ്റിക കൊണ്ട് യുവതിയുടെ തല അടിച്ചു പൊട്ടിച്ച് കാമുകന്‍ വിവാഹത്തിന് തൊട്ടുമുമ്പ് വധുവിന്റെ കിടപ്പറ രംഗങ്ങള്‍ വരന്റെ വാട്‌സാപ്പില്‍; കാമുകന്‍ കാമുകിയെ സ്വന്തമാക്കിയത് ആരെയും ഞെട്ടിക്കുന്ന ഉപായത്തിലൂടെ രാത്രി ഓട് പൊളിച്ച് കയറിയ കള്ള ‘കള്ളന്‍’ പിടിയില്‍; ഒടുവില്‍ വീട്ടുകാര്‍ മകളെ കെട്ടിച്ചു കൊടുത്തു കാണാതായ പതിനഞ്ചുകാരിയും പത്തൊന്‍പതുകാരനും നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പൊലീസ് വലയിലായി; ചോദ്യം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു; ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി ഒരുമിച്ച് കഴിച്ചെന്ന് ആണ്‍സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
Latest
Widgets Magazine