കൊല്ലം :താര സംഘടനയായ അമ്മ’ പിരിച്ചുവിടണമെന്ന ആവശ്യവുമായി എന്‍കെ പ്രേമചന്ദ്രന്‍ എം.പി.ആരോപണവിധേയരെ പിന്താങ്ങുകയാണ് മുകേഷും ഗണേഷ്‌കുമാറും ചെയ്തത്. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കണം.നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.


