നിലപാടുകള്‍ കാരണം അവസരം നഷ്ടമായി; ഇനിയും തുടരും; മനസുതുറന്ന് രമ്യ നമ്പീശന്‍

കൊച്ചി:മലയാള സിനിമയില്‍ അഭിനയവും സംഗീതവും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച യുവ നടിയാണ് ര​മ്യാ ന​മ്പീ​ശ​ന്‍. മ​റ്റ് അ​വ​സ​ര​ങ്ങ​ളൊ​ന്നും ത​ന്നെ തേ​ടി​യെ​ത്തി​യി​ല്ലാ​യെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.സിനിമ മേ​ഖ​ല​യെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് കൊ​ണ്ട് ഇ​താ​ദ്യ​മാ​യാ​ണ് ര​മ്യ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ സി​നി​മ​യി​ൽ ത​നി​ക്ക് അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞു​വെ​ന്ന് ന​ടി ര​മ്യ ന​മ്പീ​ശ​ൻ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

ചി​ല നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ൾ പ​ല​തും ന​ഷ്ട​പ്പെ​ടു​ത്തേ​ണ്ട​താ​യി വ​രും. മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ അ​ത് സം​ഭ​വി​ക്ക​ട്ടേ എ​ന്ന് ക​രു​തി​യാ​ണ് ഇ​ങ്ങ​നെ​യു​ള്ള നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നു ശേ​ഷം സി​നി​മ​യി​ൽ നി​ന്നും അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞി​ട്ടു​ണ്ട്.പി​ന്നീ​ട് എ​നി​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത് സു​ഹൃ​ത്തു​ക്ക​ളു​ടെ സി​നി​മ​ക​ളി​ൽ മാ​ത്ര​മാ​ണ്. അ​വ​ർ വ​ലി​യ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. പ​റ​യു​വാ​നു​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​യു​ക​യാ​ണ് ചെ​യ്ത​ത്. അ​ത് ഇ​നി​യും തു​ട​രും. ര​മ്യ ന​മ്പീ​ശ​ൻ പ​റ​ഞ്ഞു.

2015-ലാ​ണ് ര​മ്യാ ന​മ്പീ​ശ​ൻ അ​വ​സാ​ന​മാ​യി മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത്. ഹ​ണി ബി -2​വി​ൽ അ​തി​ഥി വേ​ഷം കി​ട്ടി​യ​തൊ​ഴി​ച്ചാ​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നും മ​റ്റ് അ​വ​സ​ര​ങ്ങ​ളൊ​ന്നും ത​ന്നെ തേ​ടി​യെ​ത്തി​യി​ല്ലാ​യെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.എ​ന്നാ​ൽ ത​മി​ഴ​ക​ത്ത് ഇ​ങ്ങ​നെ ഒ​രു അ​നു​ഭ​വം ത​നി​ക്ക് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ത​മി​ഴി​ലും ക​ന്ന​ട​യി​ലും അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി തേ​ടി​യെ​ത്തു​മ്പോ​ഴും മ​ല​യാ​ള​ത്തി​ൽ നി​ന്നും ത​ന്നെ മാ​റ്റി നി​ർ​ത്തു​ന്ന​തി​ന്‍റെ കാ​ര​ണം അ​റി​യി​ല്ലെ​ന്നും ന​ടി പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ മേ​ഖ​ല​യെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് കൊ​ണ്ട് ഇ​താ​ദ്യ​മാ​യാ​ണ് ര​മ്യ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

Top