ബിഷപ്പ് മാർ ലോറെൻസ് മുക്കുഴി  ഡബ്ളിനില്‍

കർണാടക – ബെൽത്തങ്ങാടി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ലോറെൻസ് മുക്കുഴി  ഡബ്ളിനില്‍ എത്തുന്നു. 26 ഞായറാഴ്ച്ച  ഉച്ചയ്ക്ക് 12.30  മണിക്ക് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ്  ദേവാലയത്തില്‍ വച്ചും ഏപ്രിൽ 2 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ലുക്കാൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വച്ചും  ബിഷപ്പിന്റെ  മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.  പരിശുദ്ധ കുർബാന  മധ്യേ  ലോറെൻസ് മുക്കുഴി  പിതാവ് സന്ദേശം നൽകും .

പരിശുദ്ധ കുർബാനയിൽ  പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാനും, പിതാവിനെ നേരിൽ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ചാപ്ലയിൻസ്‌ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Attachments area
Top