ദമ്മാം ഓ ഐ സി സി കോൺഗ്രസ്സ് സ്ഥാപകദിനം ആഘോഷിച്ചു.

ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ജന്മദിനം ആഘോഷിച്ചു .ബദർ അൽറാബി ഓഡിറ്റോറിയത്തിൽ റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയുടെ അധ്യക്ഷതയിൽ നടന്ന ജന്മദിനാഘോഷം കെ പി സി സി നിർവ്വാഹക സമിതിയംഗം അഹമ്മദ് പുളിക്കൽ കേക്ക് മുറിച്ചുകൊണ്ട് ഉത്‌ഘാടനം ചെയ്തു .റീജിണൽ നേതാക്കളായ ഇ കെ സലിം , റഫീഖ് കൂട്ടിലങ്ങാടി ,നാഷണൽ പ്രസിഡണ്ട് രമേശ് പാലക്കാട് ജില്ലാ പ്രസിഡണ്ട്മാരായ നൗഷാദ് തഴവ , ബീൻസ് മാത്യു , തോമസ് തൈപ്പറമ്പിൽ , ഷാജി മോഹൻ , ഗഫൂർ വണ്ടൂർ , മുസ്തഫ നണിയൂർ നമ്പ്രം , എ കെ .സജൂബ്, ശ്യാം പ്രകാശ് , ഭാരവാഹികളായ ഡെന്നീസ് ജോസഫ് , അജാസ് അലി ,അസ്‌ലം ഫാറൂഖ് ,അഷ്‌റഫ് കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി.

Top