അയര്‍ലണ്ട് മലയാളിയും സീറോമലബാര്‍ സഭായോഗം കമ്മറ്റി മെമ്പറും ഡബ്ലിന്‍ റീജണല്‍ കമ്മറ്റി മെമ്പറുമായ ജോയിച്ചന്‍ മാത്യു ഒഴുകയില്‍ ( താല കുര്‍ബാന സെന്റ്റര്‍ -ഡബ്ലിന്‍ ) ഡബ്ലിന്‍ റീജണല്‍ പിതൃവേദിയുടെ മുന്‍ പ്രസിഡന്റ് ഷാജിമോന്‍, താലയിലെ ആന്‍സി ചാക്കോ ,സാലമ്മ ബേബിച്ചന്‍ എന്നിവരുടെ പിതാവുമായ ഒഴുകയില്‍ കോര മത്തായി (94 )നിര്യാതനായി.സംസ്‌ക്കാരം പിന്നീട്


