തട്ടിപ്പുകാരിൽ നിന്നും പരസ്യ പണം വാങ്ങി കൂലിക്ക് എഴുതുന്ന പൃതുശൂന്യരേ,..ഇതിലും ഭേദം വോയിസ് ക്ലിപ്പിൽ പറയുന്നപോലെ കിടന്നു കൊടുക്കുന്നതാണ്.

ഡബ്ലിൻ : മഹാമാരിമൂലം ജനം നിസ്സഹായതയിൽ നിലവിളിക്കുകയാണ് .നിലനിൽപ്പിനായി ലോകരാഷ്ട്രങ്ങൾ നെട്ടോട്ടം ഓടുന്നു .അതിനിടെ ഈ മഹാമാരിക്കിടയിൽ അയർലണ്ടിലെ ജങ്ങളുടെ പണം കൊണ്ട് ട്രാവൽ ഏജന്റുമാർ തടിച്ചു കൊഴുക്കുകയാണ് .ഇവർ ചെയ്ത പൃതുശൂന്യ തട്ടിപ്പിനെതിരെ അയർലണ്ടിലെ നല്ലൊരു ജനതയും കഷ്ടത അനുഭവിക്കുകയാണ് .അതിനിടയിൽ ആയിരക്കണക്കിന് യൂറോ തട്ടിയെടുത്തിരിക്കയാണ് ട്രാവൽ ഏജന്റുമാർക്ക് എതിരെ ഇൻഡോ ഐറീഷ് പാസഞ്ചർ ഫോറം രംഗത്ത് വന്നിരുന്നു .

പാൻഡമിക് മൂലം എയർ ലൈൻ ക്യാൻസൽ ചെയ്ത ടിക്കറ്റുകൾക്ക് നിയമപരമായി ഒരു യൂറോ പോലും ഈടാക്കാൻ നിയമം ഇല്ലാഞ്ഞിട്ടും ഓരോ ടിക്കറ്റിനും റീഫണ്ട് ക്യാൻസലേഷൻ ഫീ വേണമെന്ന് അയർലന്റിലെ മലയാളി ഏജന്റുമാർ ആവശ്യപ്പെടുകയായിരുന്നു .ഇതിനെതിരെയാണ് ജനരോക്ഷം .ഇതിനെതിരെ ഇന്ത്യയിലും അയർലന്റിലെ നിയമ നടപടികൾ തുടങ്ങി .ഇന്ത്യയിൽ പലർക്കും എതിരെ കേസുകൾ കൊടുത്തുകഴിഞ്ഞു .അയർലണ്ടിൽ സ്മാൾ കോർട്ടുകളിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു അയർലന്റിലെ പ്രമുഖ സോളിസിറ്റർ സ്ഥാപനത്തിലൂടെ കൂടുതൽ തുകക്കുള്ള കൂടുതൽ ആളുകൾ കേസുമായി മുന്നോട്ടു പോകുന്നുണ്ട് .തട്ടിപ്പിന് കൂട്ട് പിടിക്കുന്നവർക്ക് എതിരെയും കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് .അവർ സാക്ഷികളോ പ്രതികളോ ആകാൻ സാധ്യതയുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണം കിട്ടിയാൽ എന്ത് നെറികേടും തന്തയില്ലായ്മയും കൂതറ ബ്ലോഗിലൂടെ എഴുതാൻ തയ്യാറാകുന്ന മലയാളികൾ പൊതുസമൂഹത്തിനു ശാപമാണ്.പിണറായി വിജയൻ പറഞ്ഞപോലെ അത്തരം ‘പരനാറികൾ’ പണത്തിനായി പ്രവാസികളെ ഒറ്റുകൊടുക്കുന്നു .’മലയാളം കൂട്ടിവായിക്കാൻ അറിയില്ലെങ്കിലും ഇവർ ബ്ലോഗുമായി രംഗത്തുണ്ട് .പണ്ട് ആനപ്പുറത്ത് കയറിയ തയമ്പ് ഉണ്ട് എന്നതുകാട്ടി താര പരിവേഷത്തിൽ തട്ടിപ്പിലെ പണം വീതം വെക്കുകയാണിവരും .തട്ടിപ്പുകാരുടെ പണം വാങ്ങി അവരെ വെള്ളപൂശാനായുള്ള നീക്കത്തിനെതിരെ പ്രവാസികൾ രംഗത്ത് എത്തിയിരിക്കയാണ്. ഇവർക്ക് ഒപ്പം ചില മുൻകാല നേഴ്‌സിങ് റിക്രൂട്ട്മെന്റ് കച്ചവടക്കാരും രംഗത്തുണ്ട്.

സ്‌പോൺസർഷിപ്പ് കിട്ടുന്ന ചില മതനേതാക്കളും തട്ടിപ്പുകാരെ രക്ഷിച്ചെടുക്കാൻ യോഗങ്ങൾ വിളിച്ചിട്ടുണ്ട്.എത്രപേരുടെ കണ്ണീരാണ് ഇവർക്ക് മേൽ പതിക്കുന്നത് .അതും ലോകം മുഴുവൻ ഹെൽത്ത് കെയർ ജീവനക്കാരെ നെഞ്ചോട് ചേർത്തുവെക്കുമ്പോൾ പന്ത്രണ്ടുമുതൽ പതിനാലു മണിക്കൂർ വരെ ഒരേ നിൽപ്പിൽ ജോലി ചെയ്യുന്നവരുടെ കണ്ണീരിൽ ഈ തട്ടിപ്പുകാരും ഇവരുടെ തട്ടിപ്പിനെ വെള്ളപൂശാൻ എത്തിയ പഴയ തട്ടിപ്പ് ജനകീയരും വെന്തു വെണ്ണീർ ആകുമെന്നാണ് കണ്ണീരോടെ നേഴ്സുമാരും പറയുന്നത് !..

അതിനിടെ മലയാളി നേഴ്സുമാരെ അടക്കം ഒരുപാട് പേരെ ഫ്‌ളൈറ്റ് ടിക്കറ്റ് റീഫണ്ട് തട്ടിപ്പിലൂടെ കബളിപ്പിച്ചതിനെതിരെ അയർലണ്ട് താലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കോൺഫിഡണ്ട് ട്രാവലിനെതിരെയും ,സ്‌കൈലൈൻ ട്രാവല്‌സിലെ ഷൈബു വർഗീസ് എന്നിവർക്ക് എതിരെ കേസ് എടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേസിച്ചിരുന്നു . തട്ടിപ്പിനിരയായവരുടെ പരാതിയിലാണ് കേസ് എടുക്കാൻ നിർദേശം !സർവീസ് ഫീ എന്ന പേരിൽ ഇവർ പണം ഈടാക്കാൻ ശ്രമിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും നിയമ വിരുദ്ധവുമാണെന്ന് അയര്‌ലണ്ടിലെ ലീഡിങ് സോളിറ്റർമാരുടെയും ബാരിസ്റ്റർമാരുടെയും നിയമോപദേശം.

അയർലന്റിലെ നൂറുകണക്കിന് മലയാളികളിൽ നിന്നും ലക്ഷക്കണക്കിന് യൂറോ തട്ടിച്ച ട്രാവൽ ഏജന്റുമാരായ ‘കോൺഫിഡന്റ് ട്രാവൽ ഉടമ നിവിൽ എബ്രഹാം,ഡയറക്ടർ സിന്ധു സേവ്യർ , ജോലിക്കാരൻ പോൾ ,സ്‌കൈലൈൻ ട്രാവൽ നടത്തിപ്പുകാരൻ ഷൈബു വർഗീസ് ,യുറേഷ്യ ട്രാവൽ നടത്തിപ്പുകാരൻ നിവിൻ ,ഡയറക്ടർമാർ ,ഓസ്‌കാർ ട്രാവൽ നടത്തിപ്പുകാരായ വിനോദ് ,മാനേജർ അനീഷ് , ബെസ്റ്റ് വാല്യു നെൽസൺ തുടങ്ങിയരടക്കം ഒരുപറ്റം മലയാളികൾക്ക് എതിരെയാണ് നിലവിൽ ഡസൻ കണക്കിന് പരാതികൾ ഉള്ളത് .ഇവർ ടിക്കറ്റ് റീഫണ്ടിനു നിയമവിരുദ്ധമായ ക്യാൻസലേഷൻ ഫീ വാങ്ങുന്നു ,റീഫണ്ട് തുകകൾ ലഭിക്കാൻ ആറുമാസം മുതൽ 12 മാസം വരെ വേണമെന്ന് തട്ടിപ്പ് പറയുന്നു എന്നാണിപ്പോൾ പരാതി .സോഷ്യൽ മീഡിയ അടക്കം ഫോറങ്ങളിൽ ഇവർക്ക് എതിരെയുള്ള പരാതികൾ ഓരോ ദിവസവും കുന്നുകൂടുകയാണ്.

നേഴ്സുമാർ അടക്കമുള്ളവരെ കൊള്ളയടിക്കുന്ന ട്രാവൽ ഏജന്റുമാക്ക് എതിരെ അന്വോഷണം നടത്തി നിയമപരമായി ശിക്ഷിക്കണം എന്നാണു പരാതിക്കാർ തെളിവുകൾ അടക്കം കേസ് കൊടുത്തത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും മുന്നിൽ എത്തിയ പരാതിയിലെ വിവരങ്ങൾ കണ്ട് നിയമ വകുപ്പ് ഞെട്ടിയിരിക്കയാണ് . അയർലന്റിലെ മലയാളി ട്രാവൽ ഏജന്റുമാരാണ് കോവിഡ് മഹാമാരിക്കിടയിൽ നേഴ്സുമാർ അടക്കമുള്ള മലയാളികൾ അടക്കമുള്ളവരെ ചതിച്ചിരിക്കുന്നത്.

കോടികളാണ് നൂറുകണക്കിനാളുകളിൽ നിന്നും ഇവർ തട്ടിപ്പിലൂടെ നേടിയിരിക്കുന്നത്.റീഫണ്ട് ചാർജ് മാത്രമല്ല രണ്ടും മൂന്നും അതിൽ കൂടുതലും ഇന്ത്യൻ രൂപ (3000 വും 3500 റും യൂറോ) വരെ കൊടുത്ത് ടിക്കറ്റ് എടുത്തവരുടെ പണം മാസങ്ങളായി ഇവർ കൈവശം വെച്ചിരിക്കയാണ് .ഐറീഷ് ട്രാവൽ ഏജന്റുമാർ ഒരു പൈസ പോലും പിടിക്കാതെ കാൻസൽ ആയ ടിക്കറ്റുകൾക്കുള്ള പണം മുഴുവൻ തിരിച്ചുകൊടുത്തപ്പോഴാണ് മലയാളി ഏജന്റായ ഷൈബുവും കൂട്ടരും ലക്ഷങ്ങൾ തിരിമറി നടത്തിയിരിക്കുന്നത്.ഇവരുടെ തട്ടിപ്പുകൾ ഓരോന്നായി തെളിവുകൾ പുറത്ത് വന്നപ്പോഴും ‘നക്കാ പിച്ച പണം വാങ്ങി പരസ്യം ഇട്ടു കൊള്ളക്കാരെ വെള്ളപൂശുകയാണ് ചില ബ്ലോഗ് എഴുത്തുകാർ !..

നേഴ്സുമാർ അടക്കം ഉള്ളവർ ചോദിക്കുന്നത് …വോയിസ് ക്ലിപ്പിൽ പുറത്തുവന്ന ചോദ്യം തന്നെയാണ് ഇതിലും ഭേദം…. കിടന്നു കൊടുക്കുന്നതല്ലേ ? ….

വോയിസ്

ഡാ ഏറ്റവും നല്ല സുഖം എന്താണ് വെച്ചാൽ നിന്റെ പെമ്പ്രന്നോത്തിയോട് ചോദിക്കടാ ..പുള്ളിക്കാരത്തിയെ വിട് …ഏറ്റവും സുഖം അതല്ലേ …പത്തും നൂറ്റമ്പതും ഇരുന്നൂറും ഒക്കെ കിട്ടുമല്ലോ ..ഒരു രാത്രിക്ക് ചുമ്മാ പുള്ളിക്കാരത്തി ..ചുമ്മാ പോയി ..കിടന്നു കൊടുത്താൽ പോരെ ?……..പിന്നെ നീ നാട്ടിലോട്ട് വരുമല്ലോ നിന്റെ തള്ള ചാകുമ്പോൾ ഉമ്മ കൊടുക്കാൻ …വേണ്ടി !…അന്നേരം നിന്നെ ഞാൻ പൊക്കിക്കൊള്ളാം ..….

Top