സ്‌പൈസ് ‘ സംഘടനക്ക് നവ നേതൃത്വം;ജോഷി ജോസഫ് പുതിയ പ്രസിഡണ്ട്. ഡെന്നിസ് സെബാസ്റ്റ്യൻ ഒഴിവായി.

ഡബ്ലിൻ :ഡബ്ലിൻ -ബ്ലാക്ക്‌റോക് സ്റ്റെപ്പാസൈഡ് കേന്ദ്രമായി രൂപീകരിക്കപ്പെട്ട കല സാംസ്കാരിക സംഘടനക്ക് പുതിയ നേതൃത്വം.കഴിഞ്ഞ രണ്ട് വർഷമായി പ്രസിഡണ്ടായിരുന്ന ഡെന്നിസ് സെബാസ്റ്റ്യൻ പുതിയ തിരഞ്ഞെടുപ്പിൽ ഒഴിവാക്കപ്പെട്ടപ്പോൾ ജോഷി ജോസഫ് പുതിയ നേതൃത്വത്തിലേക്ക് വന്നു.ജോഷി ജോസഫിന്റെ വിപുലമായ സൗഹൃദവലയവും സഭാനേതൃത്വത്തിൽ വർഷങ്ങളായി പ്രവർത്തിച്ച പരിചയവും സഘടനയുടെ വളർച്ചക്ക് മുതൽകൂട്ടാകുമെന്ന് സംഘടന നേതൃത്വം വിലയിരുത്തി. സുനിൽ ഫ്രാൻസിസ് വൈസ് പ്രസിഡണ്ടും അനു സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ബിനോയ് ആണ് പുതിയ ട്രഷറർ .

ഡെന്നിസ് സെബാസ്റ്റ്യൻ

കഴിഞ്ഞ വർഷങ്ങളിൽ ഡൺല്ലേരി PPN -ൽ രജിസ്റ്റർ ചെയ്തു കൗണ്ടി കൺസിലിൽ നിന്നും ഫണ്ടുകൾ അനുവദിക്കപ്പെട്ടിരുന്നു .വിശാലമായ ഏരിയ ഭരണഘടന ഉണ്ടെങ്കിലും സ്റ്റെപാസൈഡിൽ നിന്നും ബ്ളാക്ക്‌റോക്കിൽ നിന്നുമുള്ള ലിമിറ്റഡ് ഫാമിലി അംഗങ്ങൾ ആണ് സംഘടനയിൽ പ്രവർത്തിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

You May Like it :സ്‌പൈസിലെ ശകുനിയും പിടിച്ച് വാങ്ങി ആ#സനം..തഴഞ്ഞുകളയപ്പെട്ട ശിഖണ്ഡിയുടെ തുള്ളൽ ഇനി തൃഷ്ണ ഭക്തി കേന്ദ്രത്തിൽ !സ്റ്റേജുകളുടെ നിയന്ത്രണം വേണമെന്ന അലിഖിത കരാർ ! മദ്യദർബാറുകളിൽ ഇനി മാദക തിടമ്പുകളും ! പാട്ടുകാരനെ വെച്ചുള്ള വിലപേശൽ നടന്നില്ല ! സ്‌പൈസിൽ എരിവ് കൂട്ടണമെങ്കിൽ തൃഷ്ണ ഭക്തി കേന്ദ്ര സഭ തകർക്കണം പോലും!…ട്രൂലിവാലിശകുനിയുഗം ബാലെ പൊളിക്കും !

കഴിഞ്ഞ വർഷങ്ങളിൽ സ്റ്റെപ്പസൈഡിൽ നടന്ന സെയിന്റ് പാട്രിക്ക് ഡേ പരേഡുകളിൽ ബാനറുകൾ ഉയർത്തി ഐറീഷ് സമൂഹത്തിൽ സഘടനയുടെ പേര് നോട്ടിഫൈ ചെയ്യിക്കാൻ കഴിഞ്ഞിരുന്നു. ഇതിലൂടെ ഫാമിലി യൂണിറ്റ് പരിപാടികളുടെ ബാനറുകളിൽ കൗണ്ടി കൗൺസിലിൽ നിന്നും ഫണ്ട് വിഹിതത്തിനായി അപേക്ഷകൾ സമർപ്പിക്കാറുണ്ട്. സംഘടനാ പരിപാടികളിൽ ആട്ടവും പാട്ടും പുലിക്കളിയുമായി ആഘോഷങ്ങൾ ആഘോഷമാക്കി സംഘടനയെ വളർച്ചയിലേക്ക് നയിച്ച ഡെന്നീസ് അടങ്ങിയ പഴയ നേതൃത്വത്തെ എല്ലാവരും പ്രശംസിച്ചു .

 

Top