വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് വനിത ഫോറം രൂപീകരിച്ചു.

ഡബ്ലിൻ :വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വനിത ഫോറത്തിന്റെ നിർദേശപ്രകാരം അയർലണ്ടിലും വനിത ഫോറം രൂപീകരിച്ചു.സ്ത്രീ ശാക്തീകരണത്തിന് പ്രാമുഖ്യം നൽകി .

ഒറ്റയ്ക്കല്ലാതെ, ഒറ്റക്കെട്ടായി മുന്നേറാനും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കാനും വനിത ഫോറം നിലയുറപ്പിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കലാ,സാഹിത്യ, ശാസ്ത്ര, ആതുര സേവന രംഗങ്ങളിൽ ഒരു ചാലകശക്തിയായി മാറുക എന്നതും കൗൺസിലിന്റെ ലക്ഷ്യമാണ്. നാട്ടിലും,അതാതു രാജ്യങ്ങളിലും കഴിയുന്നത്ര ചാരിറ്റി പ്രവർത്തനം കാഴ്ച്ച വയ്ക്കുവാനും ഫോറം മുൻകൈ എടുക്കും.

ഭാരവാഹികൾ :

ചെയർപേഴ്സൺ :ജീജ ജോയി വർഗീസ്

പ്രസിഡണ്ട്‌ : ജൂഡി ബിനു

സെക്രട്ടറി :ലീന ജയൻ

ഗ്ലോബൽ പ്രതിനിധി :
ജീജ ജോയി വർഗീസ്

യൂറോപ്പ് റീജിയൻ പ്രതിനിധി :
രാജി ഡൊമിനിക്.

വൈസ് ചെയർപേഴ്സൺ :ഫിജി സാവിയോ

അനഘ മണ്ടത്തറ(കോർക്ക് )

വൈസ് പ്രസിഡണ്ട്‌ :
ദൃശ്യ ബാബു ജയലക്ഷ്മി (കോർക്ക് )
നവമി സനുലാൽ.

ജോയിന്റ് സെക്രട്ടറി :
അഞ്ജലി ഏലിയാസ്(കോർക്ക് )
ബിന്ദു ബിനോയി.

ട്രഷറർ : സിനി ഷൈബു കട്ടിക്കാട്ട്.

21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ഗ്ലോബൽ ചെയർപേഴ്സൺ മേഴ്‌സി ജോളി തടത്തിൽ ( ജർമ്മനി ),ഗ്ലോബൽ പ്രഡിഡന്റ് ഡോ. ലളിത എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട് : രാജു കുന്നക്കാട്ട്.

Top