ഭവന പ്രതിസന്ധി നേരിടാന്‍ നിയമ നിര്‍മാണം നടത്തുമെന്നു മന്ത്രി അലന്‍ കെല്ലി
October 5, 2015 10:12 am
ഡബ്ലിന്‍: ഭവനപ്രതിസന്ധി നേരിടാന്‍ ആവശ്യമെങ്കില്‍ അടിയന്തര നിയമനിര്‍മ്മാണം നടത്തുമെന്ന് പരിസ്ഥിതി വകുപ്പുമന്ത്രി അലന്‍ കെല്ലി. ക്രിസ്മസിനു മുമ്പ് കുറച്ചുപേര്‍ക്ക് വീടുനല്‍കുന്നതിനായി,,,
നികുതി വരവ് വര്‍ധിച്ചു: ഐറിഷ് സമ്പദ് ഘടനയില്‍ വന്‍ നേട്ടം
October 4, 2015 10:30 am
ഡബ്ലിന്‍: ഐറിഷ് സമ്പദ് വ്യവസ്ഥ റോക്കറ്റ് പോലെ കുതിച്ചുയരുകയാണെന്ന് ധനമന്ത്രി മൈക്കിള്‍ നൂനന്‍. ഈ വര്‍ഷം വളര്‍ച്ചാനിരക്ക് 6.2 ശതമാനത്തില്‍,,,
എമര്‍ജന്‍സി വിഭാഗത്തില്‍ അവസ്ഥ കൂടുതല്‍ മോശമാകുന്നത് തണുപ്പുകാലത്ത്: ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ആശങ്കയില്‍
October 4, 2015 10:24 am
ഡബ്ലിന്‍: തണുപ്പുകാലത്ത് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിലെ അവസ്ഥ കൂടുതല്‍ വഷളാകുമെന്ന് ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പുനല്‍കി. ഇന്ന്,,,
പ്രാദേശിക പ്രോപ്പര്‍ട്ടി ടാക്‌സില്‍ വര്‍ധന: നാലു ലക്ഷം രൂപയുടെ വര്‍ധന
October 4, 2015 10:20 am
ഡബ്ലിന്‍: കൗണ്‍സിലുകളുടെ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സില്‍ വര്‍ധന വരുത്താനുള്ള തീരുമാനം 4 ലക്ഷം കുടുംബങ്ങളെ ബാധിക്കും. ജനുവരി മുതല്‍ വീട്ടുടമസ്ഥരില്‍,,,
20,000 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയുമായി നാമ
October 4, 2015 10:17 am
ഡബ്ലിന്‍: 2020 നുള്ളില്‍ നാഷണല്‍ അസെറ്റ് മാനേജ്‌മെന്റ് ഏജന്‍സിയായ നാമ ഭവനപ്രതിസന്ധി നേരിടുന്നതിനായി 20,000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. ധനമന്ത്രി,,,
അയര്‍ലന്‍ഡില്‍ പുലിയിറങ്ങുന്നു: ആവേശത്തോടെ ആരാധകര്‍
October 3, 2015 10:31 am
ഡബ്ലിന്‍: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുലി അയര്‍ലന്‍ഡിലുമെത്തുന്നു. ഇളയ ദളപതി ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍,,,
ഡബ്ലിനിലെ ജനസംഖ്യ വര്‍ധിക്കുന്നു: ര്ണ്ടരമടങ്ങ് വേഗത്തില്‍ വര്‍ധനവ്
October 3, 2015 10:28 am
ഡബ്ലിന്‍: ഡബ്ലിനില്‍ ജനസംഖ്യ കുതിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ സിഎസ്ഒ കണക്കുകള്‍ പ്രകാരം മുന്‍ കരുതിയതിലും രണ്ടര മടങ്ങ് വേഗത്തിലാണ് ഡബ്ലിനിലെ,,,
കെബിസി ബാങ്ക് അയര്‍ലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് നിരക്കുകള്‍ കുറയ്ക്കുന്നു
October 2, 2015 7:22 pm
ഡബ്ലിന്‍: കെബിസി ബാങ്ക് അയര്‍ലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് വാരിയബിള്‍ നിരക്ക് കുറയ്ക്കുന്നു. ബൈടുലെറ്റ് പണയവായ്പകള്‍ക്ക് അല്ലാത്തവയ്ക്കാണ് നിരക്ക് കുറക്കുന്നത്. നിരക്ക് കുറയ്ക്കുന്നതോടെ,,,
സ്വവര്‍ഗ വിവാഹം നിയമപരം: സ്വവര്‍ഗ പങ്കാളിയെ കണ്ടെത്താന്‍ രാജ്യത്ത് മേള
October 2, 2015 6:59 pm
ഡബ്ലിന്‍: കാര്‍ലോ ടൗണില്‍ സ്വവര്‍ഗ പങ്കാളികളെ കണ്ടെത്തുന്നതിനുള്ള മേളയ്ക്ക് ഇന്ന് തുടക്കമാകുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന പരിപാടി.,,,
സോഷ്യല്‍ ഹൗസിങ്ങിനായി നല്‍കിയ 60 ശതമാനം പ്രോപ്പര്‍ അതോറിറ്റിയും നിരസിച്ചു
October 2, 2015 6:53 pm
ഡബ്ലിന്‍: സോഷ്യല്‍ ഹൗസിംഗിനായി നല്‍കിയ 60 ശതമാനം പ്രോപ്പര്‍ട്ടികളും ഡബ്ലിന്‍ ലോക്കല്‍ അതോറിറ്റികള്‍ നിരസിച്ചെന്ന് നാമ. ഡബ്ലിനിലെ നാലു ലോക്കല്‍,,,
ഭവന പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍: മൂന്നു മാസത്തിനിടെ നിര്‍മിക്കുന്നത് 150 മോഡുലാര്‍ വീടുകള്‍
October 1, 2015 10:11 am
ഡബ്ലിന്‍: ഭവനപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആദ്യ 150 മോഡുലാര്‍ ഹൗസിംഗ് യൂണിറ്റുകള്‍ അടിയന്തരമായി നിര്‍മ്മിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത,,,
വിദ്യാര്‍ഥികള്‍ക്കു താമസ സൗകര്യവുമായി ഡബ്ലിനില്‍ സിറ്റി സെന്റര്‍ ഒരുങ്ങുന്നു
October 1, 2015 10:06 am
ഡബ്ലിന്‍: ഡബ്ലിനിന്റെ ഹൃദയ ഭാഗത്ത് 970 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുന്നതിനായി സൗകര്യം ഒരുക്കുന്നതിന് വേണ്ടി തീരുമാനം എടുത്ത് നാമാ നിയമിച്ച റീസീവര്‍,,,
Page 110 of 122Previous
1
…
108
109
110
111
112
…
122
Next