ഐഎപിസി കാനഡ വാന്‍കൂവര്‍ ചാപ്റ്റര്‍: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
January 24, 2016 8:14 am
വാന്‍കൂവര്‍: നോര്‍ത്ത് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) വാന്‍കൂവര്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിജിറ്റല്‍,,,
എന്താണ് നിങ്ങളുടെ ജീവിതം ?ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവാക്കള്‍ മനസ്സു തുറക്കുന്നു…
January 18, 2016 4:21 pm
സ്കൂളുകളിലും കോളേജുകളിലും യുവാക്കളെ കാത്തിരിക്കുന്ന തിന്മയുടെ വഴികള്‍ .ളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന നമ്മുടെ കുഞ്ഞുമക്കള്‍ വഴിതെറ്റി പോകുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയാണ്?ഈ,,,
ലിവര്‍പൂള്‍ ക്നാനായ പ്രസിഡന്റ് സിന്ടോ ജോണ്‍ന്‍റെ ഭാര്യ മാതാവിന്‍റെ സംസ്കാരം വെള്ളിയാഴ്ച്ച
January 14, 2016 3:32 pm
കഴിഞ്ഞ ബുധനഴാച്ച രാവിലെ നിര്യാതയായ ലിവര്‍പൂള്‍ ക്നാനായ പ്രസിഡന്റ് സിന്ടോ ജോണിന്‍റെ ഭാര്യ സിനിമോളിന്‍റെ മാതാവ് ഉഴവൂര്‍ തൊട്ടിയില്‍ മേരി,,,
ലിവര്‍പൂള്‍ മലയാളി റോയ് മാത്യുവിന്‍റെ അമ്മയുടെ ശവസംസ്കാരം നാളെ
January 10, 2016 3:25 pm
ഇംഗ്ലണ്ട് ഇടുക്കി കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനും ലിവര്‍പൂള്‍ മലയാളി സാമൂഹിക രംഗത്തെ സജീവ സാന്ന്യത്തവും ആയ റോയ് മാത്യുവിന്‍റെ അമ്മ,,,
അയര്‍ലന്‍ഡിലും യൂറോപ്പിലും ജോലിയ്ക്കു ശ്രമിക്കുന്ന നഴ്‌സുമാര്‍ക്കു സന്തോഷ വാര്‍ത്ത; അവസരങ്ങളുടെ അത്യപൂര്‍വ വേദി ഒന്നിക്കുന്നു
January 10, 2016 2:36 pm
ഡബ്ലിന്‍: അയര്‍ലന്‍ഡിലും യൂറോപ്പിലും ജോലി കാത്തിരിക്കുന്ന ‘നഴ്‌സിങ് പ്രഫഷനായി സ്വീകരിച്ച വ്യക്തിയാണോ നിങ്ങള്‍? എങ്കിലിതാ നിങ്ങളെകാത്ത് അത്യപൂര്‍വ അവസരം ഒരുങ്ങുന്നു.,,,
അനേകം കുരുന്നു ജീവനുകളെ രക്ഷിക്കാന്‍ ദൈവം ഉപകരണമാക്കുന്ന ഈ സഹോദരി എല്ലാ നേഴ്സ്മാര്‍ക്കും ഒരു പ്രചോദനമാകട്ടെ
January 8, 2016 4:04 pm
കേരളത്തില്‍ നിന്നും ഇംഗ്ളണ്ടിലേക്ക് ജോലി തേടി എത്തുമ്പോള്‍ എല്ലാ പ്രവാസികളെയും പോലെ ഡെന്നി രാജു എന്ന നഴ്സിന്‍റെയും ജീവിതത്തിലെ പ്രധാന,,,
ഒളിക്യാമറ സ്‌ഥാപിച്ച് 3000ല്‍ അധികം പേരുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിക്ക് ഇംഗ്ലണ്ടില്‍ ജയില്‍ ശിക്ഷ
December 26, 2015 12:24 am
ലണ്ടന്‍: കോഫി ഷോപ്പുകളിലെ ടോയ്‌ലറ്റുകളിലും ഓഫീസ് ഷവറുകളിലും ഒളിക്യാമറ സ്‌ഥാപിച്ച് 3000ല്‍ അധികം പേരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിക്ക് ഇംഗ്ലണ്ടില്‍,,,
യുക്മയുടെ പുതിയ ചാരിറ്റി സന്ദേശവുമായി നോര്‍ത്ത് വെസ്റ്റ് റീജീയന്‍.സ്വാന്തന സന്ദേശവുമായി കുട്ടികളെത്തുന്നു
December 23, 2015 4:19 am
ചാരിറ്റി പ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച മദർ തേരെസ നമ്മോട് പറഞ്ഞത് “It’s not how much we give,,,
ലിവര്‍പൂള്‍ ,ഫസക്കര്‍ലിയില്‍ ബൈബിള്‍ കലോത്സവം നടത്തി
December 20, 2015 4:11 am
ലിവര്‍പൂള്‍ : ലിവര്‍പൂള്‍ ഫസക്കര്‍ലി സീറോ മലബാര്‍ ള്ളിയുടെ നേതൃത്വത്തില്‍ വമ്പിച്ച ബൈബിള്‍ കലോത്സവം നടത്തപ്പെട്ടു. ബൈബിളിനെയും വിശുദ്ധന്‍ന്മാരെയും ആസ്പദമാക്കി,,,
ബ്രിട്ടന്‍ ഇനി ക്രൈസ്തവ രാജ്യം മാത്രമല്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്.ബ്രിട്ടനിലെ ക്രൈസ്തവ സഭയെ ചൊടിപ്പിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍
December 8, 2015 12:55 am
ലണ്ടന്‍: ബ്രിട്ടനില്‍ ക്രൈസ്തവരുടെ ജനസംഖ്യയിലുണ്ടായിട്ടുള്ള വന്‍ കുറവ് രാജ്യത്തെ ഇനി കേവലം ഒരു ക്രൈസ്തവ രാജ്യമാക്കുന്നില്ല എന്ന് മുന്‍ ഹൈക്കോടതി,,,
ബ്രിട്ടനെ ആടിയുലച്ച് ഡെസ്മണ്ട് കൊടുങ്കാറ്റെത്തി;കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതയ്ക്കുന്നു
December 6, 2015 3:17 pm
ലണ്ടന്‍:ബ്രിട്ടനെ ആടിയുലച്ച് ഡെസ്മണ്ട് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കനത്ത നാശമാണ് കൊടുങ്കാറ്റ് രാജ്യത്ത് വീശിക്കൊണ്ടിരിക്കുന്നത്. കനത്ത മഴയും കാറ്റും മഞ്ഞ് വീഴ്ചയും,,,
കലിഫോര്‍ണിയയില്‍ വെടിവയ്പ്പ് നടത്തിയ ദമ്പതികള്‍ ‘രക്തസാക്ഷി’കളെന്ന് ഐഎസ്
December 6, 2015 4:29 am
സാന്‍ഫ്രാന്‍സിസ്കോ : കലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാഡിനോയില്‍ ക്രിസ്മസ് വിരുന്നിനിടെ വെടിവയ്പ്പ് നടത്തിയ ദമ്ബതികളെ ‘രക്തസാക്ഷികള്‍’ എന്നു വിശേഷിപ്പിച്ച് ഇസ്‍ലാമിക് സ്റ്റേറ്റ്,,,
Page 16 of 21Previous
1
…
14
15
16
17
18
…
21
Next