കലിഫോര്‍ണിയയില്‍ വെടിവയ്പ്പ് നടത്തിയ ദമ്പതികള്‍ ‘രക്തസാക്ഷി’കളെന്ന് ഐഎസ്
December 6, 2015 4:29 am
സാന്‍ഫ്രാന്‍സിസ്കോ : കലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാഡിനോയില്‍ ക്രിസ്മസ് വിരുന്നിനിടെ വെടിവയ്പ്പ് നടത്തിയ ദമ്ബതികളെ ‘രക്തസാക്ഷികള്‍’ എന്നു വിശേഷിപ്പിച്ച് ഇസ്‍ലാമിക് സ്റ്റേറ്റ്,,,
പ്രവാസികള്‍ക്കായി അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപവത്ക്കരിക്കും
November 26, 2015 2:33 am
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ളഎന്‍.ആര്‍.ഐ കമ്മീഷന്‍ രൂപവത്ക്കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നവംബര്‍,,,
മാര്‍പാപ്പയുടെ മുത്തം ലഭിച്ച കുട്ടിയുടെ രോഗം കുറഞ്ഞു. മാര്‍പാപ്പയിലൂടെ ദൈവം തങ്ങളുടെ കൃഞ്ഞിനെ അനുഗ്രഹിച്ചെന്ന് മാതാപിതാക്കള്‍
November 24, 2015 4:41 am
വാഷിങ്‌ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുത്തം ലഭിച്ച ഒരു വയസുകാരിയുടെതലയിലെ ട്യൂമര്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഫിലഡല്‍ഫിയ സ്വദേശി ജിയാനയുടെ രോഗത്തിന്റെ തീവ്രതയാണു,,,
ഫൊക്കാനയുടെ ജീവ കാരുണ്യ പദ്ധതികൾ ലോക മലയാളികൾക്ക് മാതൃക ഫൊക്കാനാ പിന്നിട്ട വഴികളിലൂടെ
November 16, 2015 3:28 pm
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന 1983 ല്‍ നിലവില വരുമ്പോള്‍ അമേരിക്കന്‍ മലയാളികളുടെ ഒത്തുചേരല്‍ എന്നതിനപ്പുറത്തു കേരളത്തില്‍,,,
ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണൽ കോഓർഡിനേറ്റർ ആയി പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കൺവീനർ ആയി ഡോ. മാത്യു വർഗീസ്
November 15, 2015 8:58 am
ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യു യോര്‍ക്ക്: അടുത്ത വര്‍ഷം ജൂലായ്1 മുതല്‍ നാലു ദിവസങ്ങളിലായി ടൊറന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടത്തുന്ന ഫൊക്കാന,,,
അശോക് മാഗൊ യുഎന്‍ടി ഗവേണിങ് ബോര്‍ഡില്‍
November 15, 2015 8:54 am
ഡാള്ളസ്: ഡാള്ളസിലെ പൗരമുഖ്യനും ഡാള്ളസ് റീജിയണല്‍ ചേംബര്‍ ബോര്‍ഡ് ഡാള്ളസ് കൗണ്ടി സാല്‍വേല്‍ഷന്‍ ആര്‍മി അഡൈ്വസറി ബോര്‍ഡ്, ഡാള്ളസ് കൗണ്ടി,,,
അമേരിക്കന്‍ മലയാളി കുടുബ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘അന്നോരുനാള്‍’ പ്രവാസി ചാനലില്‍ ഞായറാഴ്ച
November 14, 2015 9:35 am
വാര്‍ത്ത! : നിശാന്ത് നായര്‍ ഒരു അമേരിക്കന്‍ മലയാളി കുടുബ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘അന്നോരുനാള്‍’ പ്രവാസി ചാനലില്‍ ഞായറാഴ്ച ന്യൂ,,,
ലെസ്ബിയന്‍ ദമ്പതിമാരില്‍ നിന്നും കുട്ടിയെ മാറ്റണമെന്ന് കോടതി
November 13, 2015 10:06 pm
യൂട്ട: ലെസ്ബിയന്‍ ദമ്പതിമാര്‍ ദത്തെടുത്തു വളര്‍ത്തുന്ന ഒറു വയസുള്ള പെണ്‍കുട്ടിയെ ഏഴു ദിവസത്തിനകം വീട്ടില്‍ നിന്നും മാറ്റണമെന്ന യൂട്ടാ സെവന്‍ത്ത്,,,
ഡാള്ളസില്‍ നിന്നുള്ള കത്രീന പിയേഴ്‌സണ്‍ ഡൊണാള്‍ഡ് ട്രംമ്പിന്റെ ദേശീയ വ്യക്താവ്
November 13, 2015 9:36 pm
ഗാര്‍ലന്റ് (ഡാള്ളസ്): ടെക്‌സസിലെ ഡാള്ളസ് കൗണ്ടി ഗാര്‍ലന്റ് സിറ്റിയില്‍ നിന്നുള്ള കത്രീന പിഴേയ്‌സനെ റിപബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ മുന്‍,,,
ഐഎന്‍ഒസി ഡാള്ളസ് പ്രവര്‍ത്തക സമ്മേളനം നവംബര്‍ 15 ന്
November 13, 2015 9:24 pm
ഡാള്ളസ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡാള്ളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റിന്റെ ഒരു പ്രവര്‍ത്തക സമ്മേളനം നവംബര്‍ 15 ന് ഞായറാഴ്ച,,,
രാജൂ ഏബ്രാഹം എം എല്‍ എ ന്യൂയോര്‍ക്ക് റീജിയണില്‍ ഫൊക്കാന കണ്‍വെന്‍ഷനില്‍ മുഖ്യ അതിഥി
November 13, 2015 9:35 am
ശ്രീകുമാര്‍ ഉണ്ണിത്താന്‍ നവംബര്‍ 14 തീയ്യതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് 8 മണിവരെ ന്യൂയോര്‍ക്ക് വെച്ച്,,,
അറ്റോര്‍ണി വിന്നി സാമുവേല്‍ അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതാ മേയര്‍
November 13, 2015 9:30 am
മോണ്ടസാനൊ (വാഷിങ്ടണ്‍): വാഷിങ്ടണ്‍ മൊണ്ടിസാനെ സിറ്റിയുടെ മേയറായി വിന്നി സാമുവേല്‍ തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ മൂന്നിനായിരുന്നു തിരഞ്ഞെടുപ്പ്. ഇന്ത്യന്‍ വംശജയായ അമേരിക്കയിലെ,,,
Page 73 of 86Previous
1
…
71
72
73
74
75
…
86
Next