ഓണ്‍ലൈന്‍ പെണ്‍വാണിഭം രാഹുല്‍ തന്നെ വില്പന ചരക്കാക്കുകയായിരുന്നു-രശ്മി

തിരുവനന്തപുരം: രാഹുല്‍പശുപാലന്‍ പലപ്രമുഖര്‍ക്കും തന്നെ നിര്‍ബന്ധപൂര്‍വം കാഴ്ചവച്ചിരുന്നതായി ഭാര്യ രശ്മി ആര്‍. നായര്‍. രാഹുല്‍ തന്നെ വില്പന ചരക്കാക്കുകയായിരുന്നു. തന്റെ നഗ്‌ന ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചതും ഭര്‍ത്താവായ രാഹുലാണെന്ന് ചോദ്യം ചെയ്യലില്‍ രശ്മി വെളിപെ്പടുത്തിയിട്ടുണ്ട്. രശ്മിയുടേതെന്ന പേരില്‍ ഫെയ്‌സ് ബുക്ക് പേജുണ്ടാക്കി മോഡലിങ് സമയത്ത് എടുത്ത ബിക്കിനി ചിത്രങ്ങള്‍ ഇതില്‍ പ്രസിദ്ധീകരിച്ചത് രാഹുല്‍ പശുപാലനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പേജിലും ചാറ്റിലും കമന്റിട്ടവര്‍ക്കെതിരെ രശ്മി ഇട്ടതെന്ന രീതിയില്‍ കമന്റുകള്‍ ഇട്ടതും രാഹുലാണെന്ന് പൊലീസ് സ്ഥിരികരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ലൈംഗികവ്യാപാരത്തിലെ അന്താരാഷ്ര്ട ബന്ധമുണ്ടെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഡിജിപി ടി.പി സെന്‍കുമാറും പ്രതികരിച്ചു.

Top