Connect with us

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആചാര ലംഘനം: അഹിന്ദുക്കള്‍ പ്രവേശിച്ചതിനാല്‍ നട അടച്ചു

Published

on

ശബരിമല സ്ത്രീ പ്രവേശനം ആചാര ലംഘനമാണെന്നും സ്ത്രീകള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടാകുന്നത് ക്ഷേത്രത്തെ തകര്‍ക്കുമെന്നുമുള്ള വിവാദങ്ങളും തുടര്‍ന്നുള്ള അക്രമങ്ങളും നിറഞ്ഞ് നില്‍ക്കുന്ന അന്തരീക്ഷത്തില്‍ ഹൈന്ദവ ക്ഷേത്രങ്ങളിലെ ആചര ലംഘനങ്ങൾ കണ്ടെത്തുന്നതിലാണ് പലരുടേയും ശ്രദ്ധ. ഹൈന്ദവ ക്ഷേത്രങ്ങളെ ആരാധകരില്‍ നിന്നും അകറ്റുന്ന പ്രക്രിയയാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അവസാനമായി ആചാര ലംഘനം കണ്ടെത്തിയിരിക്കുന്നത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലാണ്. ആയിരക്കണക്കിന് ആള്‍ക്കാര്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പ്രചാരണമാണ് ഉണ്ടായത്. അഹിന്ദുക്കള്‍ കയറിയെന്ന സംശയത്തെത്തുടര്‍ന്ന് ക്ഷേത്രനട അടച്ച് ശുദ്ധിക്രിയകള്‍ നടത്തി.

കഴിഞ്ഞ അഞ്ചിനാണ് ക്ഷേത്രത്തില്‍ അല്‍പ്പശി ഉത്സവം തുടങ്ങിയത്. ഒമ്പതിന് പകല്‍ദര്‍ശനത്തിന് എത്തിയവരുടെ കൂട്ടത്തില്‍ മറ്റു മതസ്ഥരുടെ വസ്ത്രധാരണരീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീ ഉണ്ടായിരുന്നതായി പുറത്തെ പോലീസിന്റെ സി.സി.ടി.വി. ക്യാമറയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഇവര്‍ ക്ഷേത്ര ആചാരപ്രകാരമുള്ള വേഷംമാറി ഉള്ളില്‍ കയറിയതായി പോലീസ് അറിയിച്ചു.

അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. അഹിന്ദുക്കള്‍ കയറിയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ പൂജകള്‍ നിര്‍ത്തി പരിഹാരക്രിയകള്‍ നടത്തണമെന്ന് തന്ത്രി തരണനല്ലൂര്‍ നമ്പൂതിരിപ്പാട് നിര്‍ദേശിക്കുകയായിരുന്നു.

അല്‍പ്പശി ഉത്സവം നടക്കുന്ന ക്ഷേത്രത്തില്‍ ഞായറാഴ്ച വൈകീട്ട് നടക്കേണ്ട ഉത്സവശ്രീബലി തന്ത്രിയുടെ നിര്‍ദേശപ്രകാരം നിര്‍ത്തിവെച്ചു. പരിഹാര പൂജകള്‍ക്കുശേഷം ഉത്സവത്തിന്റെ മറ്റു ചടങ്ങുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് നടക്കേണ്ട എഴുന്നള്ളത്തും നിര്‍ത്തിവെച്ചു. തുടര്‍ന്ന് ക്ഷേത്രനട അടച്ചു.

ഇതുസംബന്ധിച്ച രേഖകള്‍ പരിശോധിക്കുകയാണെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ദൃക്സാക്ഷികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ശുദ്ധീകരണക്രിയകള്‍ ഉള്‍പ്പെടെയുള്ളവ നടത്തിയത്. ഉത്സവം തുടങ്ങിയ ദിവസത്തെ ചടങ്ങുകള്‍ വീണ്ടും നടത്തി. എന്നാല്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചവര്‍ അഹിന്ദുക്കളല്ലെന്നും, പ്രവേശിച്ചവരുടെ കൂടെ എത്തിയവര്‍ ക്ഷേത്രത്തിന് പുറത്ത് കാത്തുനില്‍ക്കുകയാണ് ചെയ്തതെന്നും പിന്നീട് വിവരം ലഭിച്ചു.

Advertisement
National14 hours ago

മോദി തുടരുമെന്ന് 5 എക്‌സിറ്റ് പോള്‍ സര്‍വേകള്‍…മ്ലാനതയോടെ കോൺഗ്രസ് !! യുപിയില്‍ ബിജെപിയ്ക്ക് തിരിച്ചടി.

mainnews15 hours ago

ബിജെപി തൂത്തുവാരും !..മോഡി തുടരും. കേരളത്തിൽ യുഡിഎഫ്. എക്സിറ്റ് പോൾ സർവേഫലങ്ങളിൾ അമ്പരന്ന് കോൺഗ്രസ് !..

mainnews19 hours ago

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‌ ബമ്പര്‍ അടിക്കും..67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചത് വിജയം ഉറപ്പാക്കിയെന്ന് ബിജെപി.എറണാകുളത്ത് കണ്ണന്താനം കറുത്ത കുതിരയാവും

Crime1 day ago

വ്യാജരേഖ,ആദിത്യനെ അറസ്റ്റ് ചെയ്‌തേക്കും; കേസില്‍ ബിഷപ് എടയന്ത്രത്തിനേയും പതിനഞ്ചോളം വൈദികരേയും ചോദ്യം ചെയ്യണമെന്ന് ഫാ.ആന്റണി പൂതവേലില്‍

News1 day ago

അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 543ൽ 59, വാരാണസിയിൽ നരേന്ദ്ര മോദിയും.

Business1 day ago

മാനം നഷ്ടപ്പെട്ട് സീറോ മലബാർ സഭ! വ്യാജ രേഖ കേസിൽ :പുരോഹിതനെ അറസ്റ്റ് ചെയ്യാൻ പോലീസ് പള്ളിയിൽ എത്തി.വിശ്വാസികൾ കൂട്ടമണി അടിച്ചു .പുരോഹിതരുടെ തമ്മിലടിയിൽ സഭ നാശത്തിലേക്ക്..

Column1 day ago

ആമിയുടെ വിവാഹത്തിന് വിപ്ലവാഭിവാദ്യം അര്‍പ്പിച്ച് വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രൂപേഷ്.

News1 day ago

സീറോ മലബാര്‍ സഭയുടെ ക്രൂരവിളയാട്ടം !.തമ്മിലടിയിൽ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു !മൂന്നു ദിവസമായി മകനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു: പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് ആദിത്യയുടെ പിതാവിന്റെ പരാതി..

Crime2 days ago

നഗ്നചിത്രം കാട്ടി പതിനാറുകാരൻ വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍ !..

Politics2 days ago

വയനാട് നിലനിര്‍ത്തി; അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിച്ചേക്കും’?; സൂചന നല്‍കി പ്രിയങ്ക

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment2 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized1 week ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment1 week ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews5 days ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment2 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

News1 week ago

മാണിസാർ മരിക്കാൻ കിടന്നപ്പോൾ ജോസും ഭാര്യയും കയ്യില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു! അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്ന് പിസി ജോർജ്

Trending

Copyright © 2019 Dailyindianherald