വീണ ജോർജ്ജ് വൻ പ്രതിസന്ധിയിൽ. തർക്കവും മുന്നറിയിപ്പും ശക്തം

കൊച്ചി: പത്തനംതിട്ടയിലെ ഇടത്    സ്ഥാനാർത്ഥി വീണ ജോർജ്ജ് വൻ പ്രതിസന്ധിയിൽ ആണെന്ന് റിപ്പോർട്ട് .തർക്കവും മുന്നറിയിപ്പും ശക്തമായിരിക്കയാണ് .

അതേ സമയം എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ശക്തമായ പ്രചാരണത്തിലൂടെ വളരെ മുൻപന്തിയിലാണ്. സുരേന്ദ്രനൊപ്പം പ്രചാരണത്തിനിറങ്ങി ഭാര്യ ഷീബയും മകൾ ​ഗായത്രിയും. ആറന്മുള മണ്ഡലപര്യടനത്തിന്റെ ഉദ്ഘാടനത്തിനാണ് സുരേന്ദ്രനൊപ്പം കുടുംബവും പങ്കുചേർന്നത്. പൂക്കൾ വിതറിയും ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ സുരേന്ദ്രനെ സ്വീകരിച്ചത്.ആറന്മുളയിലെ ഉദ്ഘാടന പരിപാടികൾ അവസാനിച്ചതിനുശേഷം മറ്റ് പ്രദേശങ്ങളിൽ പോകവേയാണ് ഷീബയും മകൾ ഗായത്രിയും തുറന്ന വാഹനത്തിൽ കയറിയത്.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Latest