പയ്യാ 2; കാർത്തികിന് പകരം നായകൻ ആര്യ, താര നിർണയം പൂർത്തിയായി

കാർത്തി- തമന്ന നായികാ നായകന്മാരായി 2010 ൽ ലിങ്കുസ്വാമി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു പയ്യാ. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സ്റ്റെപുകൾ പുതിയ താരനിരയിൽ ഒരുങ്ങുന്നു.

പയ്യാ രണ്ടിൽ കാർത്തിക്കു പകരം ആര്യയാണ് നായികനാകുന്നത്. ജാൻവി കപൂറിൻ്റെ സൗത്തിന്ത്യയിലേക്കുള്ള അരങ്ങേറ്റം കൂടിയാകും ഇത്. മറ്റൊരു റോഡ് മൂവിയായിട്ടാണ് ലിങ്കുസ്വാമി ഒരുക്കുന്നത്. ചിത്രത്തിൻ്റെ താരനിർണം പൂർത്തിയായി വരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പയ്യാ രണ്ടിൽ കാർത്തിക്കു പകരം ആര്യയാണ് നായികനാകുന്നത്. ആര്യയും സംവിധായകൻ ലിങ്കുസ്വാമിയും രണ്ടാം തവണയാണ് ഒന്നിക്കുന്നത്. പുതിയ നാരനിരയെ അണിനിരത്തി മറ്റൊരു റോഡ് മൂവിയായിട്ടാണ് പുതിയ ചിത്രം ഒരുക്കുന്നത്.

Top