പോൺസൈറ്റിൽ സന്ദർശകരിലേറെയും ഇന്ത്യക്കാർ; ഇന്ത്യക്കാർക്കായി ഷൂട്ടിംഗ് രീതി മാറ്റി സൈറ്റുകൾ; മലയാളികൾക്ക് പ്രിയം അമച്വർ വീഡിയോകൾ

ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: അശ്ലീല സൈറ്റുകളിൽ സന്ദർശനം നടത്തുന്ന ഇന്ത്യക്കാരുടെയും മലയാളികളുടെ ടേസ്റ്റ് മനസിലാക്കി വീഡിയോ ചിത്രീകരണത്തിന്റെ രീതി തന്നെ മാറ്റി പ്രമുഖ പോൺ സൈറ്റുകൾ. നേരത്തെ പ്രഫഷണൽ രീതിയിൽ ചിത്രീകരിച്ചിരുന്ന വീഡിയോയാണ് മലയാളി പ്രേക്ഷകരുടെയും, ഇന്ത്യക്കാരുടെയും താല്പര്യത്തിന് അനുസരിച്ച് പൂർണമായും അമച്വർ രീതിയിലേയ്ക്കു മാറ്റുന്നത്.
രഹസ്യക്യാമറയിലും, പങ്കാളികൾ ചിത്രീകരിക്കുന്ന രീതിയിലുമുള്ള അശ്ലീല വീഡിയോകൾക്കാണ് ഇന്ത്യൻ – മലയാളികൾക്കിടയിൽ താല്പര്യമെന്നാണ് അശ്ലീല വെബ് സൈറ്റുകളെപ്പറ്റി പഠനം നടത്തുന്ന മിഷിഗൺ സർവകലാശാലയിലെ വിദ്യാർത്ഥി സംഘം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ വെബ് സൈറ്റ് സന്ദർശിച്ച് 25 ലക്ഷത്തോളം ആളുകളെ കേന്ദ്രീകരിച്ചു നടത്തിയ സർവേയിൽ നിന്നുമാണ് ഇതു സംബന്ധിച്ചുള്ള കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
ഈ വെബ് സൈറ്റുകളിൽ ഇന്ത്യക്കാരും മലയാളികളും തിരയുന്നത് ഏറെയും അമച്വർ രീതിയിലുള്ള അശ്ലീല വീഡിയോ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികൾ തന്നെ പകർത്തുന്ന വീഡിയോകൾ കാണുന്നതിനാണ് ഇന്ത്യക്കാർക്ക് താല്പര്യം കൂടുതലും. ഇതോടെ പ്രഫഷണൽ ആർട്ടിസ്റ്റുകളെ അണി നിരത്തി, ഇവർ തന്നെ ചിത്രീകരിക്കുന്ന രീതിയിൽ വീഡിയോ നിർമ്മിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രദർശിപ്പിച്ച സൈറ്റിനു വൻ വ്യൂവർഷിപ്പാണ് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചിത്രീകരണ രീതി തന്നെ മലയാളികൾക്കായി മാറ്റാൻ ഇപ്പോൾ സൈറ്റുകൾ തീരുമാനിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top