പള്ളിമേടയിൽ വിവാഹിതക്കൊപ്പം വികാരിയുടെ കാമകേളികൾ,യേശുവിൻറെ പ്രതിപുരുഷനെ വിശ്വാസികൾ ലോക്കാക്കി.ഷുട്ട് ചെയ്ത വീഡിയോ പുറത്തുവന്നതോടെ വികാരി നാടുവിട്ടു.

കട്ടപ്പന :കോവിഡിനെത്തുടർന്നുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് ആരാധനാലയം അടച്ചിട്ടിരിക്കുന്നതിനിടയിൽ പള്ളിമേടയിൽ അൽമായന്റെ ഭാര്യയുമായി പള്ളിവികാരിയുടെ കാമകേളികൾ പുറത്തായി.യേശുവിൻറെ പ്രതിപുരുഷൻ വിവാഹിതയായ യുവതിയുമൊത്തുള്ള ലൈംഗിക ക്രീഡകൾ വിശ്വാസികൾ തന്നെ കയ്യോടെ പിടിച്ചു. വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ് .സഭ ഇപ്പോഴും മൗനത്തിലുമാണ് .

ലോക്ക് ഡൗൺ വന്നതോടെ വികാരിയെ സന്ദർശിക്കാൻ വീട്ടമ്മ ദിനം പ്രതി പള്ളിമേടയിൽ എത്തിയിരുന്നു. ജ്ഞാനിയായ വികാരിയുടെ അടുത്ത് സംശയം തീർക്കാൻ വരുന്നതാണെന്നാണ് ആളുകൾ ആദ്യം കരുതിയത്. എന്നാൽ ഏറെ നേരം പള്ളിയിൽ ചിലവളിക്കുന്നതുകണ്ട് ഇടവക വിശ്വാസികൾക്ക് സംശയം തോന്നുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടമ്മയുമായുള്ള വികാരിയുടെ കാമലീലകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. വലിയ നോമ്പിലെ ലോക്ഡൗൺ കാലത്ത് പള്ളിയിലേക്ക് വീട്ടമ്മ ദിവസവും വരുമായിരുന്നുവെന്നാണ് വിവരം. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ വെള്ളയാംകുടി ക്രിസ്ത്യൻ പള്ളിയിൽ ആണ് സംഭവം നടന്നത്.വിശ്വാസിയായ വീട്ടമ്മയുമായിട്ടായിരുന്നു വെള്ളയാംകുടി പള്ളി വികാരി  വികാരം പങ്ക് വച്ചത്.ലോക് ഡൗണിൽ പള്ളികൾ അടച്ചു പൂട്ടിയതോടെ വീട്ടമ്മ പള്ളിമേടയിൽ സന്ദർശനം നടത്തുന്നത് പതിവായിരുന്നു.ഇക്കാര്യം ശ്രദ്ധയിൽപെട്ട ചില വിശ്വാസികളാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്.നാളുകളായി ഇടവകക്കാരിൽ ചിലർ വൈദികന്റെ കാമ ലീലകൾ വീക്ഷിച്ചു വരികയായിരുന്നുവത്രേ.മുൻപും വിവാദങ്ങളിൽ അകപ്പെട്ട വീട്ടമ്മയുമായി വൈദികനു വർഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഇടവകക്കാർ പറയുന്നത്.

സംഭവം വിശ്വാസികൾ സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.പരാതി ലഭിച്ചതോടെ അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതിയിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു.മുൻപും ഈ വീട്ടമ്മ സമാന വിവാദങ്ങളിൽ പെട്ടിരുന്നുവെന്നും സംസാരമുണ്ട്.ജ്ഞാനിയും നീണ്ട ബിരുദപട്ടികയുമുള്ള വികാരിയുടെ അടുത്ത് എന്തെങ്കിലും സംശയം തീർക്കാൻ പോയതാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സന്ദർശനം സ്ഥിരമായപ്പോളാണ് നാട്ടുകാരിൽ ചിലർ സംശയമുന്നയിച്ചത്.

ലോക്ക് ഡൗണിനെ തുടർന്ന് പള്ളി അടച്ചതോടെ വീട്ടമ്മ പള്ളിമേടയിൽ സന്ദർശനം പതിവായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചിലവിശ്വാസികളാണ് വിവരം പുറത്തക്കിയത് .അന്യൻറെ ഭാര്യയെ മോഹിക്കരുത് വ്യഭിചാരം ചെയ്യരുത് എന്നീ പ്രമാണങ്ങൾ ലംഘിച്ചുകൊണ്ട് ഇടവകയിലെ വിശ്വാസിയുടെ ഭാര്യയുമായിട്ടുള്ള ബന്ധമാണ് കയ്യോടെ പൊക്കിയത്. വൈദികർ ചെയ്യുന്ന കാര്യങ്ങൾ പുതപ്പിട്ടു മൂടണം എന്നു പൂവണ്ണൻ ധ്യാനക്കുരു പറഞ്ഞതൊന്നും ഈ വികാരിയുടെ കാര്യത്തിൽ ചില വിശ്വാസികൾ കേട്ടില്ലെന്നു തോന്നുന്നു.

നാളുകളായി ഇടവകക്കാരിൽ ചിലർ പള്ളിമേടയിൽ കണക്കെഴുത്തുകാരിയും രണ്ടുകുട്ടികളുടെ മാതാവുമായ അൽമായന്റെ ഭാര്യയുമായുള്ള വികാരിയുടെ കാമകേളികൾ വീക്ഷിച്ചു വരികയായിരുന്നുവത്രെ. ഈ വീട്ടമ്മയുമായും ഇടവകയിലെ മറ്റുപല സ്ത്രീകളുമായും വികാരിക്ക് ഇത്തരത്തിലുള്ള അവിഹിതബന്ധങ്ങൾ ഉണ്ടെന്നും ഇടവകക്കാർ പറയുന്നു.സംഭവം കുഞ്ഞാടുകൾ സഭാ നേതൃത്വത്തെ അറിയിക്കുകയും അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതി സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.നാളുകളായി ഇടവകക്കാരിൽ ചിലർ വൈദികന്റെ കാമ ലീലകൾ വീക്ഷിച്ചു വരികയായിരുന്നുവത്രേ. മുൻപും വിവാദങ്ങളിൽ അകപ്പെട്ട വീട്ടമ്മയുമായി വൈദികനു വർഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഇടവകക്കാർ പറയുന്നത്.കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാൽ ഉചിതമായ തീരുമാനം സഭാധികാരികൾ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാർ. വൈദികൻ ഇപ്പോൾ മലയാറ്റൂരിൽ ഒരു ആശ്രമത്തിൽ കയറിപ്പറ്റിയതായാണ് വിവരം.

Top