പത്തൊമ്പതുകാരിയായ പാട്ടുകാരിയുമായി പള്ളിവികാരിക്ക് പ്രണയം.വൈദീകനും യുവതിയും നാട്ടുവിട്ടു

ചേര്‍ത്തല്ല: പത്തൊമ്പതുകാരിയുമായി പള്ളിവികാരിക്ക് പ്രണയം മൂത്തപ്പോള്‍ വൈദീകനും യുവതിയും നാട്ടുവിട്ടു. കേരളത്തിലെ ക്രിസ്ത്യന്‍ സഭയ്ക്ക് നാണക്കേണ്ടുണ്ടാക്കി വീണ്ടുമൊരു പള്ളിവികാരിയുടെ ഒളിച്ചോട്ടം. ആലപ്പുഴ രൂപതയിലെ തുറവൂര്‍ പള്ളിത്തോട് പള്ളിയിലെ സഹ വികാരി ഫാദര്‍ ബെജ്ഞമിനാണ് കഴിഞ്ഞ ദിവസം പാട്ടുകാരിയായ പത്തൊമ്പത് കാരിയുമായി ഒളിച്ചോടിയത്. നാളുകളായി യുവതിയുമായി പ്രണയത്തിലായിരുന്ന വൈദീകന്‍ ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി നാടുവിടുകയായിരുന്നെന്നാണ് സൂചന.

കഴിഞ്ഞ മാസം തൃശൂര്‍ ജില്ലയിലെ മാള ഇടവകയിലും ഇതേ സംഭവം നടന്നിരുന്നു. അവിടെ കുട്ടികളുള്ള പ്രവാസിയുടെ ഭാര്യയുമായാണ് വൈദീകന്‍ നാടുവിട്ടത്. ഓരാഴ്ച്ചയായ്ക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും പുറത്ത് നാണക്കേട് മൂലം സഭാവിശ്വാസികള്‍ പുറത്ത് ചര്‍ച്ചചെയ്തിരുന്നില്ല.കഴിഞ്ഞ ദിവസങ്ങളില്‍ ഒളിച്ചോടിയ അച്ചന്റേയും പാട്ടുകാരിയുടേയും ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം കൂടുതല്‍ പേര്‍ അറിഞ്ഞത്. തീരദേശത്തെ ലത്തീന്‍ സമുദായത്തിന്റെ കീഴിലുള്ള പള്ളിയിലെ സഹ വികാരിയായിരുന്നു ബെജ്ഞമിന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top