മണ്ടത്തരം എഴുന്നെള്ളിച്ച് പരിഹാസ്യരാകാൻ ബിജെപി നേതാക്കൾ…!! ചാണകത്തെക്കുറിച്ച് ഗവേഷണം നടത്തണമെന്നും ആവശ്യം

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നോട്ടുകളിൽ ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തിയാൽ മതിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ലക്ഷ്മി ദേവിയുടെ ചിത്രം പതിച്ചാൽ രൂപയുടെ തകർച്ചയ്ക്ക് പരിഹാരമുണ്ടായേക്കുമെന്നാണ് ബിജെപിയുടെ രാജ്യസഭാ എംപികൂടിയായ സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരിക്കുന്നത്.

Top