Connect with us

fb post

അവനില്ലാത്ത കന്യകാത്വം എനിക്കും ഇല്ല..!! ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് തീരുമാനമെടുത്ത പെണ്‍കുട്ടിയെക്കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല

Published

on

സ്ത്രീ പുരുഷ ബന്ധങ്ങള്‍ പുതിയ തലങ്ങളിലേയ്ക്ക് വികസിക്കുന്ന കാലഘട്ടമാണിത്. ദാമ്പത്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നിലനിന്നിരുന്ന പഴഞ്ചന്‍ സങ്കല്‍പ്പങ്ങളെ പുതിയ തലമുറ വെല്ലുവിളിക്കുകയാണ്. സ്ത്രീ ശരീരത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന പവിത്രമെന്ന് കരുതിയിരുന്ന പഴഞ്ചന്‍ ചിന്തകളെയും യുവാക്കള്‍ മാറ്റിയെഴുതുന്നുണ്ട്. ഇത്തരത്തില്‍ തന്റെ അടുത്തെത്തിയ ദമ്പതിമാരെക്കുറിച്ച് തന്റെ പേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ കല. പിരിയാനുള്ള തീരുമാനമെടുത്ത അവരുടെ നിലപാടുകളാണ് കല തന്റെ പോസ്റ്റിലൂടെ ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞാനും ഷിബുവും സൗഹൃദത്തിന്റെ പാരമ്യത്തില്‍, പ്രണയമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട രണ്ടുപേരായിരുന്നു.. മനസ്സിലാക്കലുകള്‍ തെറ്റി പോയത് മറ്റുള്ളവരോട് മാത്രമല്ല, ഞങ്ങളോട് തന്നെയും.. ഇന്നത്തെ ഈ നിമിഷങ്ങള്‍ക്കു തിരിച്ചറിയാം ജീവിതം വെച്ചു കളിക്കാന്‍ തീരുമാനിച്ച വാശിയുടെയും വൈരാഗ്യത്തിന്റെയും വിഡ്ഡിത്തത്തിന്റെ ആഴം..

എതിര്‍പ്പിന്റെ അങ്ങേയറ്റത്, വിവാഹം നിശ്ചയിച്ചു എങ്കിലും, പിന്നെ ആണ് ശരിക്കും ഞാന്‍ വീട്ടുതടങ്കലില്‍ ആയത്.. എങ്കിലും ഫോണില്‍ കൂടി എട്ടു മാസത്തെ ആ ദിവസങ്ങളില്‍ ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചു.. ആ കാലങ്ങള്‍ പ്രണയത്തിന്റെ ആയിരുന്നില്ല.. സൗഹൃദത്തിന് സ്‌നേഹത്തിന്, എങ്ങനെ കൊടുമുടിയില്‍ എത്താം എന്നതിന്റെ തിളച്ചു മാറിയല്‍ ആയിരുന്നു.. പ്രണയ ചാപല്യം എന്നത് പുച്ഛത്തോടെ നോക്കുന്ന ഒരുവളും, ലൈല മജുനുവിന്റെ പിന്‍തലമുറക്കാരനും ജീവിതം തുടങ്ങി..

കൗമാരക്കാലഘട്ടം മുതല്‍ എന്റെ ഉള്ളിലെ പുരുഷന്‍, ഗൗരവക്കാരനും, എന്നോട് മാത്രമായി സ്വകാര്യനിമിഷങ്ങളില്‍ തമാശ പറയുന്ന ഒരുവനും ആയിരുന്നു.. ഷിബു, ശാന്തനും നര്‍മ്മരസങ്ങള്‍ ഉള്ള ഒരുവനും,
തികഞ്ഞ extrovert നിരയില്‍ പെട്ട ഒരാള്‍ ആയി മാറുന്നത് സന്തോഷത്തോടെ കണ്ടെങ്കിലും, ഞാന്‍ എന്റെ ഒരു തീരുമാനങ്ങളും മാറ്റാന്‍ ഒരുക്കമായിരുന്നില്ല.. വ്യക്തിപരം എന്നത് എന്റെ ഏറ്റവും വിലപ്പെട്ട ഒന്നാണ് എന്നും.. ചുരുക്കി കയ്യില്‍ പിടിക്കാവുന്ന അടുത്ത ബന്ധങ്ങള്‍… അവരോടല്ലാതെ സ്വകാര്യ സമയങ്ങള്‍ ചിലവിടാന്‍ ഒരുക്കമല്ലാത്ത എനിക്കു അപരിചിതങ്ങളായ ശബ്ദങ്ങളും തമാശകളും അരോചകം ആയിരുന്നു.. ഇത് പുറമേ നിന്നൊരാള്‍ക്കു നിസ്സാരമെന്നു തോന്നുമെങ്കിലും,

പ്രശ്‌നം ഗുരുതരമാണ്.. രണ്ടു വ്യത്യസ്തത ദ്രുവങ്ങളില്‍ ജീവിതം കൊണ്ട് പോകുക എന്നത് മാനസിക സംഘര്‍ഷത്തിന്റെ കൊടുമുടിയില്‍ എത്തിക്കും ദമ്പതികളെ. ഒരേ ക്ലാസ്സ്മുറിയില്‍ പല തരം രീതിയില്‍ പെട്ട കുഞ്ഞുങ്ങളെ മേയ്ക്കുന്ന ആട്ടിടയന്‍ പോലും, സ്വന്തം ജീവിതം താളം തെറ്റാതെ നോക്കണമെന്നില്ല..

ചാനല്‍ ചര്‍ച്ചയ്ക്കു വിളിക്കുമ്പോള്‍ നിനക്ക് അപരിചത്വം ഇല്ലേ? പകുതി ഈര്‍ഷ്യയിലും തമാശയിലും തുടങ്ങിയ ചോദ്യം, ക്രമേണ ദേഷ്യം മാത്രമായി മാറി..

എന്തിനു ഇപ്പൊ ഇതിവിടെ കുറിയ്ക്കുന്നു എന്ന് ചോദിച്ചാല്‍, ഇനി മുന്നോട്ടില്ല, വിവാഹം കഴിഞ്ഞാല്‍ പിരിയേണ്ടി വരും എന്ന് മനസ്സിലാക്കി കൊണ്ട് രണ്ടുപേരെന്റെ മുന്നില്‍ എത്തി.. അഞ്ചു വര്‍ഷത്തെ പരിചയത്തെ, ശാരീരികവും മാനസികവുമായ ഇടപെടലിനെ,പ്രേമം എന്നവര്‍ അടുത്ത കാലം വരെ തെറ്റിദ്ധരിച്ചു ..

ജീവിതം വെച്ചു കളിക്കേണ്ട.. രണ്ടുപേരും ഒരേപോലെ പറഞ്ഞു.. വീട്ടുകാര്‍ക്കു എതിര്‍പ്പില്ല.. ഞങ്ങളുടെ കണ്ടുപിടുത്തം, ഉഗ്രന്‍ എന്നാണ്.. പക്ഷെ, ഞങ്ങള്‍ തിരിച്ചറിഞ്ഞു, ഒത്തുപോകില്ല എന്ന്.. കൂട്ടുകാര്‍ക്കു വേണ്ടി ഏത് അറ്റത്തും പോകുന്ന പെണ്‍കുട്ടിയുടെ സൗഹൃദം, ആണിന് ദഹിക്കുന്നില്ല.. പബ്ലിക് ജീവിതം അവള്‍ക്കു ഒഴിവാക്കാന്‍ താല്പര്യമില്ല.. അതവന്റെ മുന്നില്‍ കുറ്റമാണെങ്കിലും.. ജീവിതം ആസ്വദിക്കാന്‍ ഉള്ളതാണ്.. എന്ന തീരുമാനം അവളുടേത്..

എനിക്ക് അവളെയും മനസ്സിലാകും.. ഞാന്‍ അവളല്ല എന്നിരുന്നാലും…

അവനെ എനിക്ക് പരിചയമുണ്ട്.. ആദ്യം കാണുന്നു എങ്കിലും.. ആ ചിന്തകള്‍ ഒഴിയാന്‍ പാടാണ്.. എന്റെ, എന്റേത് മാത്രമായ ഇടങ്ങളില്‍ സംതൃപ്തി കണ്ടെത്തുന്ന അവന്,അവളില്‍ വീര്‍പ്പുമുട്ടല്‍ ഉണ്ടാകാന്‍ ഒന്നും തടസ്സമല്ല. മഴ നനഞ്ഞ ഒരാള്‍ക്ക് മഴയെ പറ്റി കവിത എഴുതാന്‍ എളുപ്പം ആണെന്ന്, ഓഷോ ഒരിക്കലേ പറഞ്ഞിട്ടുള്ളു.. ഞാന്‍ അത് പാലവുരി പറയും..

എന്റെ കുറവുകളും, തെറ്റുകളും, തുറന്നു പറഞ്ഞാല്‍ മറ്റൊരാളുടെ ജീവിതം നന്നായി കൊണ്ട് പോകാന്‍ ഉതകും എങ്കില്‍… പരസ്പരം കൈകൊടുത്തു, എന്റെ മുന്നില് ഇരുന്നവര്‍ ഉറപ്പിച്ചു.. വിവാഹം ജീവിതത്തില്‍ തങ്ങള്‍ ഒത്തു പോകില്ല എന്ന്.. അവനില്ലാത്ത കന്യകാത്വം എനിക്കും ഇല്ല.. നിസ്സാരമായി പറഞ്ഞവള്‍ പൊട്ടിച്ചിരിച്ചു.. ചെക്കന്റെ മുഖത്തു നാണം.. എനിക്ക്, ഔദ്യോഗിക ജീവിതത്തില്‍ അതൊരു മനോഹരമായ നിമിഷവും.

Kerala10 hours ago

പാലാരിവട്ടം പാലം അഴിമതി: നിയമവിരുദ്ധമായി മുൻകൂർ പണം നൽകാൻ ഇബ്രാഹിംകുഞ്ഞ്‌ ഉത്തരവിട്ടെന്ന്‌ ടി ഒ സൂരജ്‌

Crime13 hours ago

നടിയുടെ ദൃശ്യങ്ങൾ കിട്ടിയേപറ്റൂ..!! കോടതി വഴി നടത്തുന്നത് പുതിയ ഭീഷണി; നടിയുടെ പിന്മാറ്റം ലക്ഷ്യം

Offbeat14 hours ago

പാകിസ്ഥാനിലും ഭക്ഷണത്തിന് വിലക്ക് വരുന്നു..!! ബിരിയാണിക്കാണ് വിലക്ക് ഏർപ്പെടുത്തുന്നത്; ക്രിക്കറ്റ് ടീമിനാണ് തങ്ങളുടെ ഇഷ്ട ഭക്ഷണം കഴിക്കാൻ കഴിയാതാകുന്നത്

Crime15 hours ago

‘ഏറ്റുമുട്ടൽ വിദഗ്ദ്ധൻ’ വിവാഹം കഴിച്ചത് ഏഴുപേരെ പീഡിപ്പിച്ചത് ആറുപേരെ..!! യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോ കാണിച്ച് പീഡനം

National16 hours ago

ചെന്നൈയിലും കാഞ്ചിപുരത്തും ഭീകരാക്രമണ ഭീഷണി..!! കനത്ത സുരക്ഷയൊരുക്കി ആഭ്യന്തര മന്ത്രാലയം

Kerala16 hours ago

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുരേന്ദ്രൻ !! ശ്രീധരന്‍പിള്ളയെ തെറിപ്പിക്കും

Videos17 hours ago

കെ കരുണാകരൻ കുടുംബത്തിലെ പ്രധാനിക്ക് മരടിൽ ഫ്‌ളാറ്റുണ്ട് !!! മരടിൽ വൻ കൊള്ളകൾ നടക്കുന്നു …

Entertainment17 hours ago

വേർപിരിഞ്ഞിട്ടും പിരിയാത്ത ഇണകൾ..!! സിനിമാ ലോകം അസൂയയോടെ കണ്ട ഒരു ദാമ്പത്യം

Videos18 hours ago

മരടിൽ അഴിമതി ; സർക്കാർ ജുഡീഷ്യൽ അന്വോഷണം പ്രഖ്യാപിക്കണം

Videos18 hours ago

കോടിയേരിയും ചെന്നിത്തലയും നിലവിളിച്ച് കരയുന്നു.

Crime2 weeks ago

ഓൺലൈൻ ചാനലിലെ അശ്ലീല വാർത്തയിൽ മൂന്നുപേർ കുടുങ്ങി..!! അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.മംഗളം ഫോൺ ട്രാപ്പ് കേസിനു സമാനമായ പരാതിയിൽ പ്രതികൾ അകത്തുപോകും !!!

Article4 weeks ago

പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഭർത്താവ് !!ഭര്‍ത്താവിന്റെ ലൈംഗികാക്രമണം അതിഭീകരം.കുടുംബക്കാര്‍ അവളെ പിഴച്ചവള്‍ എന്ന് പറഞ്ഞു അട്ടഹസിച്ചു; അമ്മ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞ് മകള്‍

fb post2 weeks ago

വൈദികർ സെക്‌സ് ചെയ്യട്ടെ അന്യന്റെ ഭാര്യമാരുമൊത്ത്..! അത് പാപമല്ല ..!! വിശ്വാസിയായ ഒരു സ്ത്രീ പറയുന്നത് ഇങ്ങനെ 

Crime2 weeks ago

പോൺ സൈറ്റിലേക്കാൾ ഭീകരമായ വൈദികരുടെ ലൈംഗിക വൈകൃതം !!സ്‌കൂൾ ടീച്ചറുമായി അവിഹിതം!!സെക്‌സ് ചാറ്റ് പുറത്ത് !! മാനം പോകുന്ന കത്തോലിക്കാ സഭ !!!പിടിയിലായ വൈദികനെ രഹസ്യമായി പാർപ്പിച്ചു!!സഹപാഠി വൈദികനെതിരെ ഇടവകക്കാർ .സമാനമനസ്കർ ഒന്നിക്കുന്നു എന്ന് വിശ്വാസികൾ..

Crime1 week ago

പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ട്രയൽ റൂമിൽ ഒളിക്യാമറ..!! മാധ്യമ പ്രവർത്തകയുടെ പരാതിയിൽ നടപടിയെടുക്കാതെ പോലീസ്

Kerala3 weeks ago

പാലായിൽ മാണിയുടെ മകൾ ? നിഷ ജോസിനെ വെട്ടാൻ മാണിയുടെ മകൾ സാലി ജോസഫ് ?പാലാ വീണ്ടും കുടുംബവാഴ്‌ച്ചയിൽ

Crime20 hours ago

കത്തോലിക്കാ സഭ  നടത്തുന്ന കാരിത്താസ് ഹോസ്പിറ്റലിൽ വ്യാജ ഡോക്ടർ..? ചികിത്സ പിഴവുമൂലം തളർന്നുപോയത് വിധവയായ അമ്മച്ചി..! ദൈവ കൃപയാൽ മംഗലാപുരത്തെ ഡോക്ടർ ജീവൻ രക്ഷിച്ചു; യോഗ്യത ഇല്ലാത്ത ഡോക്ടർമാരെ വെച്ച് രോഗികളെ കൊല്ലാക്കൊല ചെയ്യുന്നതും ലക്ഷങ്ങൾ വാങ്ങുന്നതും കരുണയുടെ സുവിശേഷം പ്രസംഗിക്കുന്ന വൈദികരും  കന്യാസ്ത്രീകളും..! അമ്മയുടെ ജീവൻ തിരിച്ചുകിട്ടിയത് താലനാരിഴക്കെന്ന് രഞ്ജൻ മാത്യു; കാരിത്താസുകാരുടെ പയ്യാവൂരിലെ  മേഴ്‌സി ഹോസ്പിറ്റലിനെതിരെ കേസ്!! എല്ലു ഡോക്ടറുടെ  യോഗ്യതയിൽ സംശയം

Crime3 weeks ago

തുഷാറിനെ പൂട്ടിയത് ഇസ്ലാമിക വിശ്വാസിയായ മലയാളി യുവതി!!..

Kerala2 weeks ago

മക്കൾ രാഷ്ട്രീയം വിട്ടൊരു കളിയുമില്ലെന്ന് കോൺഗ്രസ്..!! അനിൽ ആൻ്റണി കെപിസിസി തലപ്പത്തേയ്ക്ക്

National4 weeks ago

വിവാഹിതരാകും എന്ന് ഉറപ്പില്ലാതെ പരസ്പര ധാരണയോടെയുള്ള ശാരീരികബന്ധം ബലാല്‍സംഗത്തിന്‍റെ പരിധിയില്‍ വരില്ല; സുപ്രീംകോടതിയുടെ നിരീക്ഷണം സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെയുള്ള ബലാത്സംഗ പരാതിയില്‍

Trending

Copyright © 2019 Dailyindianherald