അവനില്ലാത്ത കന്യകാത്വം എനിക്കും ഇല്ല..!! ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് തീരുമാനമെടുത്ത പെണ്‍കുട്ടിയെക്കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല
September 9, 2019 1:16 pm
സ്ത്രീ പുരുഷ ബന്ധങ്ങള്‍ പുതിയ തലങ്ങളിലേയ്ക്ക് വികസിക്കുന്ന കാലഘട്ടമാണിത്. ദാമ്പത്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നിലനിന്നിരുന്ന പഴഞ്ചന്‍ സങ്കല്‍പ്പങ്ങളെ പുതിയ തലമുറ വെല്ലുവിളിക്കുകയാണ്.,,,



