ബിജെപിയുടേത് ഇരട്ടത്താപ്പ് , നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദിയെയും ബിജെപിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പുരിലെ ഇംഫാലില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് നരേന്ദ്ര മോദിയെയും ബിജെപിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചത്.

എല്ലാ സംസ്ഥാനങ്ങളുടെ ആശയങ്ങളെയും ഭാഷകളെയും സംസ്‌കാരത്തെയും കോണ്‍ഗ്രസ് മാനിക്കുന്നുവെന്നും എന്നാല്‍, രാജ്യത്ത് ‘യൂണിഫോമിറ്റി’ അടിച്ചേല്‍പ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് ഇരട്ടത്താപ്പില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത :

Top