സെക്‌സിയായി ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ട റായി ലക്ഷ്മിക്ക് പറയാനുള്ളത് !…

വളരെ ഹോട്ടായി ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട റായി ലക്ഷ്മിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് തെന്നിന്ത്യയിൽ നിന്നും  ബോളിവുഡില്‍ എത്തി തിളങ്ങുന്ന താരമാണ് റായി ലക്ഷ്മി. ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് റായി ലക്ഷ്മി. ഇപ്പോള്‍ താരത്തിന്റെ ഒരു ഫോട്ടോയാണ് വൈറലാകുന്നത്. സെക്‌സിയായി ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തെ കുറിച്ച് താരം തന്നെ പറയുന്നുണ്ട്.

ബോളിവുഡ് ചിത്രം ജൂലി 2 വിനു വേണ്ടിയായിരുന്നു താരം ശരീരഭാരം കുറച്ചിരുന്നത്. ചിത്രത്തിലെ ട്രെയിലറും പോസ്റ്ററുമൊക്കെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ചിത്രത്തിനു വേണ്ടി ഫിറ്റ്‌നെസ്സില്‍ നല്ല ശ്രദ്ധ ചെലുത്തി. നല്ല വണ്ണമുള്ള ശരീരമായിരുന്നു റായ് ലക്ഷ്മിയുടേത്. ഈ ശരീരം ഇങ്ങനെയാകാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് താരം പറയുന്നു. പഴയെ പോലെ എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല.

ജീവിതകാലം മുഴുവന്‍ ഞാന്‍ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു. ഒടുവില്‍ എനിക്കൊരപ പുതിയ വ്യക്തിയെ പോലെ തോന്നുന്നു. ഫിറ്റ് ആയിരിക്കുന്ന ഈ എന്നെ ഞാനിഷ്ടപ്പെടുന്നു. ഇതു ശാരീരികമായ മാറ്റം മാത്രമല്ല, മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ എനിക്ക് സന്തോഷമുണ്ടെന്നും റായ് ലക്ഷ്മി കുറിച്ചു.

Top