ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ നായിക റീബമോണിക്ക

നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ നായിക പുതുമുഖമാണ് . പേര് റീബ മോണിക്ക ജോണ്‍ മോഡലിംഗ് രംഗത്ത് നിന്ന് റീബ സിനിമാ ലോകത്തേക്ക് കടക്കുന്നത്. ചാനല്‍ റിയാലിറ്റി ഷോയിലൂടെ കേരളീയര്‍ക്ക് പരിചിതമാണ് ഈ മുഖം. ദാത്രി ഹെയര്‍ ഓയിലിന്റേത് ഉള്‍പ്പടെ പല പരസ്യ ചിത്രങ്ങളിലും റീബ അഭിനയിച്ചിട്ടുണ്ട്

കൊച്ചിക്കാരിയായ റീബ ഇപ്പോള്‍ ബാംഗ്ലൂരിലെ ക്രിസ്റ്റി യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്തുകൊണ്ടിരിക്കുന്നു. വീട്ടില്‍ അച്ഛനും അമ്മയും ഒരു സഹോദരിയും സഹോദരനുമാണ് ഉള്ളത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അരങ്ങേറാന്‍ കഴിയുന്ന സന്തോഷത്തിലാണ് ഇപ്പോള്‍ റീബ മോണിക്ക ജോണ്‍ 1235335_502284403181714_1541506975_n

Top