നടി റേബ മോണിക്ക ജോണിനെ ശല്യം ചെയ്ത ബംഗളുരു സ്വദേശി അറസ്റ്റില്‍; സ്ഥിരമായി മെസ്സേജ് അയച്ച് ശല്യപ്പെടുത്തിയെന്ന് പരാതി
October 31, 2017 9:21 am
ബംഗളൂരു: മലയാള സിനിമാതാരം റേബാ മോണിക്കാ ജോണിനെ ശല്യംചെയ്ത യുവാവിനെ മഡിവാള പോലീസ് അറസ്റ്റ് ചെയ്തു. തന്നെ ശല്യം ചെയ്യുന്നെന്ന,,,



