ടിവി 9 ചാനല്‍ റിപ്പോര്‍ട്ടര്‍ ദീപ്തി പമ്പയില്‍; പ്രതിഷേധം

പമ്പ: ശബരിമല കര്‍മ്മ സമിതി ഹര്‍ത്താല്‍ തുടരുന്നതിനിടെ ടിവി 9 ചാനല്‍ റിപ്പോര്‍ട്ടര്‍ ദീപ്തി പമ്പയില്‍. ക്യാമറാമാനുമൊത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കാനായി ദീപ്തി പമ്പയിലെത്തിയത്. ഇവരെ പോലീസെത്തി പമ്പ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

Top