ശബരിമലയിൽ കെപി ശശികലയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് അവാർഡ് !


ശബരിമല: ശബരിമല ദർശനത്തിനായി എത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് അവാർഡ്.

 

കെ പി ശശികലയെ പിടികൂടാൻ സഹായിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥകൾക്ക് സ്‌പെഷൽ അവാർഡും, സർവീസ് ഗുഡ് ബുക്കിൽ എൻട്രിയും നൽകി കേരള പോലീസ് മേധാവി.

FB_IMG_1543581972394

Top