ഇത് സര്‍ക്കാരിന്റെ തീക്കളി: മറുപടി പറയേണ്ടി വരും, പിണറായിയെ താഴെയിറക്കുമെന്നും ശശികല
January 2, 2019 1:25 pm
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച് ദര്‍ശനം നടത്തിയതിനെതിരെ പ്രതികരണവുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ച,,,
ശശികലയുടെ അറസ്റ്റില്‍ പോലീസിനുള്ളിലും പൊട്ടിത്തെറികള്‍; എസ്പിക്കെതിരെ ഐജി റിപ്പോര്‍ട്ട്, ഡിജിപി വിശദീകരണം തേടും
December 8, 2018 1:19 pm
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. ഇപ്പോള്‍,,,
ശബരിമലയിൽ കെപി ശശികലയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് അവാർഡ് !
November 30, 2018 6:15 pm
ശബരിമല: ശബരിമല ദർശനത്തിനായി എത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് അവാർഡ്. ,,,
യതീഷ് ചന്ദ്രയെ പൂട്ടാന്‍ കരുക്കള്‍ നീക്കി ബിജെപി; ശശികലയും കളത്തിലിറങ്ങി, ബാലാവകാശ കമ്മീഷനും പരാതി
November 22, 2018 12:23 pm
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയ്ക്ക് യതീഷ് ചന്ദ്ര ഐപിഎസിനെയാണ്,,,
കെ പി ശശികലയ്ക്ക് ജാമ്യം; ആരോഗ്യം അനുവദിച്ചാല്‍ മല ചവിട്ടും
November 17, 2018 4:39 pm
തിരുവല്ല: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്ക് ജാമ്യം ലഭിച്ചു. തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.,,,
കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍; ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്
November 17, 2018 7:27 am
പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയായ കെ.പി.ശശികലയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണഅ,,,
നിലയ്ക്കലില്‍ പോലീസ് ശശികലയെ തടഞ്ഞു; യുവതികളെ കയറ്റാന്‍ രഹസ്യനീക്കമെന്ന് ശശികല
November 5, 2018 12:09 pm
നിലയ്ക്കല്‍: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. നിലയ്ക്കലില്‍ നിന്നും ഭക്തരെ മാത്രമാണ് നിലവില്‍ പോലീസ് കടത്തിവിടുന്നത്,,,
ഹൈന്ദവ സമൂഹം സര്‍ക്കാരിന്റെ കറവപ്പശുക്കളാവാന്‍ നിന്ന് കൊടുക്കരുതെന്ന് ശശികല ടീച്ചര്‍
October 5, 2018 11:08 am
തൃശൂര്‍ : ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കയറാമെന്ന സുപ്രീം കോടതി ഉത്തരവിനോട് പ്രതിഷേധമറിയിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്,,,
മോഹന്‍ലാലിന്റെ മഹാഭാരത സിനിമയെ തീയറ്റര്‍ കാണിക്കില്ലെന്ന് ശശികല ടീച്ചര്‍; മഹാഭാരതത്തെ തലകീഴായി വച്ചതാണ് രണ്ടാമൂഴം
May 22, 2017 2:41 pm
തൃശൂര്‍: മോഹന്‍ലാലിന്റെ സ്വപ്‌ന പദ്ധതി രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കിയാല്‍ തിയറ്റര്‍ കാണിക്കില്ലെന്ന് കെപി ശശികല. വിശ്വാസവുമായി ബന്ധപ്പെട്ടതാണ്,,,
ഓണമെന്നത് വാമനജയന്തി; വാമനനെ സ്വാതന്ത്ര്യസമരസേനാനിയായി ചിത്രീകരിച്ച് ശശികല ടീച്ചര്‍
September 8, 2016 10:19 am
തിരുവനന്തപുരം: ശശികല ടീച്ചറുടെ ഓണസങ്കല്‍പം കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. ഓണമെന്നത് വാമനജയന്തിയായിട്ടാണ് ആര്‍എസ്എസ് കാണുന്നത്. വാമനന്‍ പാതാളത്തില്‍ ചവിട്ടിത്താഴ്ത്തിയ മഹാബലി,,,
ശശികല ടീച്ചര്‍ക്കെതിരെ പരാമര്‍ശം ;രാജമോഹന്‍ ഉണ്ണിത്താന് വധഭീഷണി
October 7, 2015 9:47 pm
‘ശശികല പഠിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ തെരുവില്‍ തമ്മില്‍ വെട്ടിക്കീറുന്നത് നാം കാണേണ്ടിവരും’ കൊച്ചി:ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിമര്‍ശിച്ചതിന്,,,