റിമയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുന്നു..!! ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്ളായി താരം

സാധാരണ മലയാള നടിമാരില്‍ നി്ന്നും വ്യത്യസ്തയാണ് റിമ കല്ലിങ്കല്‍. വളരെ ശക്തമായ വ്യക്തിത്വത്തിന് ഉടമയാണ് അവരെന്നത് പലവട്ടം തെളിയിച്ചതാണ്. ഇപ്പോള്‍ റിമ നടത്തിയ ഒരു ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. ബിച്ചി വച്ചുള്ള ഫോട്ടോഷൂട്ടില്‍ താരം ബികികനിയാണ് ധരിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

സ്വിം സ്യൂട്ടില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നായിരുന്നു താരത്തിന്റെ ചിത്രം കണ്ട ആരാധകരുടെ പ്രതികരണം.അഭിനയത്തില്‍ സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി താരം തിരക്കിലാണ്. ഇതിനിടെ വൈറസ് എന്ന ആഷിക്ക് അബു ചിത്രത്തിലൂടെ നിര്‍മാതാവായും റിമ മാറി. വൈറസില്‍ സിസ്റ്റര്‍ ലിനിയുടെ വേഷത്തില്‍ എത്തിയ റിമയുടെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.അഭിപ്രായപ്രകടനത്തില്‍ മാത്രമല്ല ലുക്കിലും താന്‍ ബോള്‍ഡ് ആണെന്ന് തെളിയിക്കുകയാണ് റിമ കല്ലിങ്കല്‍.

 

Top