ഈ ഫോട്ടോഷൂട്ട് കണ്ടാല്‍ മഞ്ജു വാര്യര്‍ എങ്ങനെ സഹിക്കും? എന്തു ചേര്‍ച്ചയാണ് ഇരുവരും; കാണൂ

dileep-kavya

ദിലീപും കാവ്യാ മാധവനും നീണ്ട ഇടവേളയ്ക്ക് ശേഷം പിന്നെയും എന്ന ചിത്രത്തില്‍ ഒന്നിച്ചതോടെ പല ഗോസിപ്പുകളും വീണ്ടും ഉയര്‍ന്നു. ഇരുവരും നടത്തിയ അഭിമുഖവും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ഇരുവരും ക്യാമറയ്ക്കുമുന്നില്‍ നില്‍ക്കുകയാണ്.

dileep-kavya

വനിതയ്ക്കു വേണ്ടി ദിലീപും കാവ്യയും ഒന്നിച്ചപ്പോള്‍ കാണാന്‍ നല്ല ചേലാണ്. ഫോട്ടോഷൂട്ട് കണ്ടാല്‍ ഇവര്‍ ഒന്നിക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നിപോകും. വനിതയുെട ഓണം പ്രത്യേകപതിപ്പിന്റെ ഭാഗമായി ഇരുവരുടെയും അഭിമുഖം വനിത എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഫോട്ടോഷൂട്ട് നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top