ജാഥകളില്‍ നുഴഞ്ഞുകയറി തെറി വിളിക്കുന്ന രാഷ്ട്രീയം തിരുത്തപ്പെടേണ്ടത് : സമസ്ത മുഖപത്രം

പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളില്‍ നുഴഞ്ഞു കയറി എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ സമരത്തെ കളങ്കപ്പെടുത്തുന്നെന്ന ആരോപണവുമാണ് സമസ്ത. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ നുഴഞ്ഞുകയറി അറപ്പുളവാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ ബഹുസ്വരതയുടെ സൗന്ദര്യം കളങ്കപ്പെടുത്താന്‍ മത്സരിക്കുകയായിരുന്നു ഈ സംഘടനകളെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം രംഗത്തെത്തി.

 

Top